---
title: "കേരള തമിഴ്നാട് അന്തർ സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസപെട്ടു."
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292879/wayanad"
published_at: "2025-05-29T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6837c7ae62423_Screenshot_2025-05-29_080340.jpg"
keywords: []
---

# കേരള തമിഴ്നാട് അന്തർ സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസപെട്ടു.

> **Lead Summary:** വയനാട്: സുൽത്താൻ ബത്തേരി : കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള അന്തർസംസ്ഥാന പാതയിൽ പാട്ടവയൽ റോഡിൽ മുക്കുത്തിക്കുന്നിലാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

## Article Content

വയനാട്: സുൽത്താൻ ബത്തേരി : കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള അന്തർസംസ്ഥാന പാതയിൽ പാട്ടവയൽ റോഡിൽ മുക്കുത്തിക്കുന്നിലാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയർഫോഴ്സെത്തി മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292879/wayanad)