---
title: "സംസ്‌ഥാനത്ത് ജൂൺ 9 മുതൽ ട്രോളിങ് നിരോധനം"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292909/thiruvanaththapuram"
published_at: "2025-05-29T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6837edf9a948d_Screenshot_2025-05-29_104713.jpg"
keywords: []
---

# സംസ്‌ഥാനത്ത് ജൂൺ 9 മുതൽ ട്രോളിങ് നിരോധനം

> **Lead Summary:** **തിരുവനന്തപുരം** :സംസ്ഥാനത്തു ജൂൺ 9 മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്തിയതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ

## Article Content

**തിരുവനന്തപുരം** :സംസ്ഥാനത്തു ജൂൺ 9 മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്തിയതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ

തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292909/thiruvanaththapuram)