കണ്ണൂർ ജില്ലയില്‍ കാലവര്‍ഷം കനത്തതോടെ കെ എസ് ഇ ബി ക്ക് ഇതുവരെ 8.96 കോടി രൂപയുടെ നാശനഷ്ടം

കണ്ണൂർ ജില്ലയില്‍ കാലവര്‍ഷം കനത്തതോടെ കെ എസ് ഇ ബി ക്ക് ഇതുവരെ 8.96 കോടി രൂപയുടെ നാശനഷ്ടം
May 29, 2025 11:03 AM | By sukanya

കണ്ണൂർ :കനത്ത കാറ്റിലും മഴയിലും മരങ്ങള്‍ വീണും മണ്ണിടിഞ്ഞുമായി നിരവധി പോസ്റ്റുകളും ലൈന്‍ കമ്പികളും നശിച്ചു. മെയ് 20 മുതലുണ്ടായ കാലവര്‍ഷക്കെടുതിയില്‍ കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിളില്‍ 4.92 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 616 വൈദ്യുതി പോസ്റ്റുകള്‍ നശിച്ചു. 1953 ഇടങ്ങളില്‍ ലൈന്‍ കമ്പി പൊട്ടി. ഒരു ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മര്‍ തകരാറിലായി.

വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി വിതരണത്തിന് വലിയ തടസ്സം നേരിടേണ്ടി വന്നു. ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സര്‍ക്കിളില്‍ 95 ഹൈടെന്‍ഷന്‍ ഇല്ക്ട്രിക് പോസ്റ്റുകളും 677 ലോടെന്‍ഷന്‍ ഇലക്ട്രിക് പോസ്റ്റുകളും നശിച്ചു. 42 ഇടങ്ങളില്‍ ഹൈടെന്‍ഷന്‍ കേബിളുകള്‍ പൊട്ടി 1531 ഇടങ്ങങ്ങളില്‍ ലോ ടെന്‍ഷന്‍ കേബിളുകളുകളും പൊട്ടി വീണു. രണ്ട് ട്രാന്‍സ്ഫോര്‍ഫമറുകളും നശിച്ചു. ആകെ 4.04 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയത്.

Kannur

Next TV

Related Stories
എം.പി.ആസാദ് പേരാവൂർ ഡി വൈ എസ്‌ പി;   കെ വി പ്രമോദൻ  ഇനി കൂത്തുപറമ്പ് എ സി പി

May 30, 2025 09:20 PM

എം.പി.ആസാദ് പേരാവൂർ ഡി വൈ എസ്‌ പി; കെ വി പ്രമോദൻ ഇനി കൂത്തുപറമ്പ് എ സി പി

എം.പി.ആസാദ് പേരാവൂർ ഡി വൈ എസ്‌ പി; കെ വി പ്രമോദൻ ഇനി കൂത്തുപറമ്പ് എ സി...

Read More >>
നാടിനും രാജ്യത്തിനും അഭിമാനമായി ആറളം സ്വദേശിയായ അലൻ ജോഷി

May 30, 2025 08:56 PM

നാടിനും രാജ്യത്തിനും അഭിമാനമായി ആറളം സ്വദേശിയായ അലൻ ജോഷി

നാടിനും രാജ്യത്തിനും അഭിമാനമായി ആറളം സ്വദേശിയായ അലൻ...

Read More >>
ഗതാഗതം നിരോധിച്ചു

May 30, 2025 07:49 PM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
കെ.എസ്.യു സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പഠനോപകരണം വിതരണം ചെയ്തു

May 30, 2025 07:42 PM

കെ.എസ്.യു സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പഠനോപകരണം വിതരണം ചെയ്തു

കെ.എസ്.യു സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പഠനോപകരണം വിതരണം...

Read More >>
കെ എസ് യു 68 ആം സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

May 30, 2025 04:49 PM

കെ എസ് യു 68 ആം സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

കെ എസ് യു 68 ആം സ്ഥാപക ദിനാഘോഷം...

Read More >>
നഷ്ടപ്പെട്ട എഴുപതിനായിരം രൂപയോളം വില വരുന്ന ഫോൺ കണ്ടെത്തി തിരിച്ചു നൽകി പേരാവൂർ പോലീസ്

May 30, 2025 03:49 PM

നഷ്ടപ്പെട്ട എഴുപതിനായിരം രൂപയോളം വില വരുന്ന ഫോൺ കണ്ടെത്തി തിരിച്ചു നൽകി പേരാവൂർ പോലീസ്

നഷ്ടപ്പെട്ട എഴുപതിനായിരം രൂപയോളം വില വരുന്ന ഫോൺ കണ്ടെത്തി തിരിച്ചു നൽകി പേരാവൂർ...

Read More >>
Top Stories










News Roundup