കെ പി നൂറുദ്ധീൻ സാഹിബ് 9-ആം ചരമ വാർഷികദിനം ആചരിച്ചു

കെ പി നൂറുദ്ധീൻ സാഹിബ് 9-ആം ചരമ വാർഷികദിനം ആചരിച്ചു
May 29, 2025 12:44 PM | By sukanya

കണ്ണൂർ :മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി നൂറുദ്ധീൻ സാഹിബ് 9-ആം ചരമ വാർഷിക ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.അനുസ്മരണ സമ്മേളനം മുൻ മന്ത്രി .കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു.

നേതാക്കളായ പ്രൊഫ എ ഡി മുസ്തഫ ,പി ടി മാത്യു ,മുഹമ്മദ് ബ്ലാത്തൂർ ,റിജിൽ മാക്കുറ്റി , എം പി ഉണ്ണികൃഷ്ണൻ ,ചാക്കോ പാലക്കലോടി ,വി പി അബ്ദുൽ റഷീദ് ,ടി ജയകൃഷ്ണൻ ,ടി ജനാർദ്ദനൻ , ശ്രീജ മഠത്തിൽ, വിജിൽ മോഹനൻ , കെ പ്രമോദ് ,മനോജ് കൂവേരി ,എം കെ മോഹനൻ ,ബിജു ഉമ്മർ ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,പി മാധവൻ മാസ്റ്റർ ,നൗഷാദ് ബ്ലാത്തൂർ ,കായക്കൽ രാഹുൽ ,കല്ലിക്കോടൻ രാഗേഷ് , സി എം ഗോപിനാഥ് ,കെ ഉഷാകുമാരി , ശിവദാസൻ കൊളച്ചേരി തുടങ്ങിയ നേതാക്കൾ സംസാരിച്ചു .

Kannur

Next TV

Related Stories
എം.പി.ആസാദ് പേരാവൂർ ഡി വൈ എസ്‌ പി;   കെ വി പ്രമോദൻ  ഇനി കൂത്തുപറമ്പ് എ സി പി

May 30, 2025 09:20 PM

എം.പി.ആസാദ് പേരാവൂർ ഡി വൈ എസ്‌ പി; കെ വി പ്രമോദൻ ഇനി കൂത്തുപറമ്പ് എ സി പി

എം.പി.ആസാദ് പേരാവൂർ ഡി വൈ എസ്‌ പി; കെ വി പ്രമോദൻ ഇനി കൂത്തുപറമ്പ് എ സി...

Read More >>
നാടിനും രാജ്യത്തിനും അഭിമാനമായി ആറളം സ്വദേശിയായ അലൻ ജോഷി

May 30, 2025 08:56 PM

നാടിനും രാജ്യത്തിനും അഭിമാനമായി ആറളം സ്വദേശിയായ അലൻ ജോഷി

നാടിനും രാജ്യത്തിനും അഭിമാനമായി ആറളം സ്വദേശിയായ അലൻ...

Read More >>
ഗതാഗതം നിരോധിച്ചു

May 30, 2025 07:49 PM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
കെ.എസ്.യു സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പഠനോപകരണം വിതരണം ചെയ്തു

May 30, 2025 07:42 PM

കെ.എസ്.യു സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പഠനോപകരണം വിതരണം ചെയ്തു

കെ.എസ്.യു സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പഠനോപകരണം വിതരണം...

Read More >>
കെ എസ് യു 68 ആം സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

May 30, 2025 04:49 PM

കെ എസ് യു 68 ആം സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

കെ എസ് യു 68 ആം സ്ഥാപക ദിനാഘോഷം...

Read More >>
നഷ്ടപ്പെട്ട എഴുപതിനായിരം രൂപയോളം വില വരുന്ന ഫോൺ കണ്ടെത്തി തിരിച്ചു നൽകി പേരാവൂർ പോലീസ്

May 30, 2025 03:49 PM

നഷ്ടപ്പെട്ട എഴുപതിനായിരം രൂപയോളം വില വരുന്ന ഫോൺ കണ്ടെത്തി തിരിച്ചു നൽകി പേരാവൂർ പോലീസ്

നഷ്ടപ്പെട്ട എഴുപതിനായിരം രൂപയോളം വില വരുന്ന ഫോൺ കണ്ടെത്തി തിരിച്ചു നൽകി പേരാവൂർ...

Read More >>
Top Stories










News Roundup