---
title: "കെ പി നൂറുദ്ധീൻ സാഹിബ് 9-ആം ചരമ വാർഷികദിനം ആചരിച്ചു"
english_title: "Kpnoorudeensahib"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/292958/kpnoorudeensahib"
published_at: "2025-05-29T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68381a8b429b3_1000090935.jpg"
keywords: []
---

# കെ പി നൂറുദ്ധീൻ സാഹിബ് 9-ആം ചരമ വാർഷികദിനം ആചരിച്ചു

> **Lead Summary:** മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി നൂറുദ്ധീൻ സാഹിബ് 9-ആം ചരമ വാർഷിക ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.അനുസ്മരണ സമ്മേളനം മുൻ മന്ത്രി .കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി നൂറുദ്ധീൻ സാഹിബ് 9-ആം ചരമ വാർഷിക ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.അനുസ്മരണ സമ്മേളനം മുൻ മന്ത്രി .കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു.

നേതാക്കളായ പ്രൊഫ എ ഡി മുസ്തഫ ,പി ടി മാത്യു ,മുഹമ്മദ് ബ്ലാത്തൂർ ,റിജിൽ മാക്കുറ്റി , എം പി ഉണ്ണികൃഷ്ണൻ ,ചാക്കോ പാലക്കലോടി ,വി പി അബ്ദുൽ റഷീദ് ,ടി ജയകൃഷ്ണൻ ,ടി ജനാർദ്ദനൻ , ശ്രീജ മഠത്തിൽ, വിജിൽ മോഹനൻ , കെ പ്രമോദ് ,മനോജ് കൂവേരി ,എം കെ മോഹനൻ ,ബിജു ഉമ്മർ ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,പി മാധവൻ മാസ്റ്റർ ,നൗഷാദ് ബ്ലാത്തൂർ ,കായക്കൽ രാഹുൽ ,കല്ലിക്കോടൻ രാഗേഷ് , സി എം ഗോപിനാഥ് ,കെ ഉഷാകുമാരി , ശിവദാസൻ കൊളച്ചേരി തുടങ്ങിയ നേതാക്കൾ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/292958/kpnoorudeensahib)