---
title: "ശ്രേയസ് റബ്ബർ ഉൽപാദക സംഘം പൊതുയോഗം സംഘടിപ്പിച്ചു"
english_title: "rubber sankham"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293027/rubber-sankham"
published_at: "2025-05-29T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683888e7aeafc_WhatsApp_Image_2025-05-29_at_17.12.45.jpeg"
keywords: []
---

# ശ്രേയസ് റബ്ബർ ഉൽപാദക സംഘം പൊതുയോഗം സംഘടിപ്പിച്ചു

> **Lead Summary:** ഇരിട്ടി: ശ്രേയസ് ചാവശ്ശേരി റബ്ബർ ഉൽപാദക സംഘത്തിൻ്റെ വിശേഷാൽ പൊതുയോഗവും 32 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം തലശ്ശേരി റബ്ബർ ബോർഡ് റീജിയണൽ ഓഫീസിൽ നിന്നും വിരമിക്കുന്ന ഡവലപ്മെൻറ് ഓഫീസർ കെ ജയചന്ദ്രൻറെ യാത്രയയപ്പും സംഘടിപ്പിച്ചു. ചാവശേരി ലയൺസ് ഹാളിൽ വച്ച് നടന്ന ചടങ്ങ്

## Article Content

ഇരിട്ടി: ശ്രേയസ് ചാവശ്ശേരി റബ്ബർ ഉൽപാദക സംഘത്തിൻ്റെ വിശേഷാൽ പൊതുയോഗവും 32 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം തലശ്ശേരി റബ്ബർ ബോർഡ് റീജിയണൽ ഓഫീസിൽ നിന്നും വിരമിക്കുന്ന ഡവലപ്മെൻറ് ഓഫീസർ കെ ജയചന്ദ്രൻറെ യാത്രയയപ്പും സംഘടിപ്പിച്ചു. ചാവശേരി ലയൺസ് ഹാളിൽ വച്ച് നടന്ന ചടങ്ങ്

റബ്ബർ ബോർഡ്. തലശ്ശേരി അസി. ഡവലപ്മെൻ്റ് ഓഫീസർ സിബി മാത്യു ഉദ്‌ഘാടനം ചെയിതു. സംഘം പ്രസിഡണ്ട് കെ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം തോട്ടം റെയിൻ ഗാർഡിങ്ങും സ്പ്രേയിങ്ങും ചെയ്ത കർഷകർക്കുള്ള സബ്സിഡി തുക യോഗത്തിൽ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293027/rubber-sankham)