---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293055/kseb"
published_at: "2025-05-30T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68390da693de0_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ :110 കെ.വി. ചെമ്പേരി - മട്ടന്നൂര്‍, 110 കെ.വി കാഞ്ഞിരോട് -ശ്രീകണ്ഠാപുരം ഫീഡറിന്റെ ടവര്‍ ലൊക്കേഷന്‍ 29/09, 29/10 എന്നിവയ്ക്കിടയില്‍ മഴക്കെടുതി കാരണമുണ്ടായ ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി മെയ് 30 വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ 110 കെ.വി സബ്സ്റ്റേഷന്‍ ചെമ്പേരി, ശ്രീകണ്ഠാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് കണ്ണൂര്‍ ലൈന്‍ മെയിന്റനന്‍സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

കണ്ണൂർ :110 കെ.വി. ചെമ്പേരി - മട്ടന്നൂര്‍, 110 കെ.വി കാഞ്ഞിരോട് -ശ്രീകണ്ഠാപുരം ഫീഡറിന്റെ ടവര്‍ ലൊക്കേഷന്‍ 29/09, 29/10 എന്നിവയ്ക്കിടയില്‍ മഴക്കെടുതി കാരണമുണ്ടായ ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി മെയ് 30 വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ 110 കെ.വി സബ്സ്റ്റേഷന്‍ ചെമ്പേരി, ശ്രീകണ്ഠാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് കണ്ണൂര്‍ ലൈന്‍ മെയിന്റനന്‍സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293055/kseb)