---
title: "ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ രജിസ്റ്റർചെയ്യണം"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293085/thiruvanaththapuram"
published_at: "2025-05-30T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839393faf142_download_(23).jpeg"
keywords: []
---

# ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ രജിസ്റ്റർചെയ്യണം

> **Lead Summary:** തിരുവനന്തപുരം : ഡ്രൈവിങ് ലൈസൻസ് പുതു ക്കാനുള്ളവർ ലൈസൻസ് വിവരങ്ങൾ സാരഥി പോർട്ടലിൽ രജി സ്റ്റർചെയ്യണമെന്ന് ജില്ലാ ട്രാൻ സ്പോർട്ട് ഓഫീസർ അറിയിച്ചു. 2006-07 കാലയളവിൽ ലഭിച്ച ലൈസൻസ് വിവരങ്ങൾ പോർട്ടലിൽ രജിസ്റ്റർചെയ്തിട്ടില്ലെങ്കിൽ അപേക്ഷയോടൊപ്പം ഒറിജിനൽ ലൈസൻസ്, ആറുമാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഫോട്ടോ എന്നിവ സഹിതം ആർടിഒ യെ സമീപിക്കണം. ഇ-മെയിൽ: kll3@keralamvd.gov.in

## Article Content

തിരുവനന്തപുരം : ഡ്രൈവിങ് ലൈസൻസ് പുതു ക്കാനുള്ളവർ ലൈസൻസ് വിവരങ്ങൾ സാരഥി പോർട്ടലിൽ രജി സ്റ്റർചെയ്യണമെന്ന് ജില്ലാ ട്രാൻ സ്പോർട്ട് ഓഫീസർ അറിയിച്ചു. 2006-07 കാലയളവിൽ ലഭിച്ച ലൈസൻസ് വിവരങ്ങൾ പോർട്ടലിൽ രജിസ്റ്റർചെയ്തിട്ടില്ലെങ്കിൽ അപേക്ഷയോടൊപ്പം ഒറിജിനൽ ലൈസൻസ്, ആറുമാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഫോട്ടോ എന്നിവ സഹിതം ആർടിഒ യെ സമീപിക്കണം. ഇ-മെയിൽ: kll3@keralamvd.gov.in

ഫോൺ: 0497 2700566

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293085/thiruvanaththapuram)