കനത്ത മഴ: കണ്ണൂർ താവക്കരയിൽ 50ഓളം കുടുംബംങ്ങളെ മാറ്റി

കനത്ത മഴ: കണ്ണൂർ താവക്കരയിൽ 50ഓളം കുടുംബംങ്ങളെ മാറ്റി
May 30, 2025 11:19 AM | By sukanya

കണ്ണൂർ: കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നു പുലർച്ചെയുമായി തുടർന്നു പെയ്ത ശക്തമായ മഴയിൽ കണ്ണൂർ നഗരത്തിൽ പലയിടത്തും വെള്ളപ്പൊക്കം. കണ്ണൂർ യുനിവേഴ്സിറ്റി ആസ്ഥാനമായ താവക്കരയിൽ ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന അമ്പതോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. റവന്യൂ അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് കണ്ണൂർ അഗ്നി രക്ഷാസേനയെത്തിയാണ് വെള്ളിയാഴ്ച്ച പകൽ 9.30 ഓടെയാണ് വീട്ടുകാരെ ഒഴിപ്പിച്ചു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്.താഴെ ചൊവ്വ ഭാഗത്തും നിരവധി വീടുകൾ വെള്ളത്തിലായിരിക്കുകയാണ്.എടക്കാട് ഹുസ്സൻ മുക്ക് മാരാങ്കണ്ടി തോട് കരകവിഞ്ഞ് പ്രാദേശിക റോഡ് വെള്ളത്തിലായി. ശക്തമായ ഒഴുക്കിൽ ഒരു പോത്ത് ഒലിച്ചെത്തി. ഇതിനെ നാട്ടുകാർ രക്ഷപ്പെടുത്തി കരയിൽ കെട്ടിയിട്ടു .


kannur

Next TV

Related Stories
ലഹരിക്കെതിരെ ഗാനാലാപനം നടത്തി നാരായണൻ കുഞ്ഞിക്കണ്ണോത്ത് സർക്കാർ സർവ്വീസിൽ നിന്ന് പടിയിറങ്ങി

May 31, 2025 02:16 PM

ലഹരിക്കെതിരെ ഗാനാലാപനം നടത്തി നാരായണൻ കുഞ്ഞിക്കണ്ണോത്ത് സർക്കാർ സർവ്വീസിൽ നിന്ന് പടിയിറങ്ങി

ലഹരിക്കെതിരെ ഗാനാലാപനം നടത്തി നാരായണൻ കുഞ്ഞിക്കണ്ണോത്ത് സർക്കാർ സർവ്വീസിൽ നിന്ന്...

Read More >>
കോവിഡ് വ്യാപിക്കുന്നു: രാജ്യത്ത് 24 മണിക്കൂറിൽ 7 മരണം; ഏറ്റവുമധികം കേസ് കേരളത്തില്‍

May 31, 2025 12:29 PM

കോവിഡ് വ്യാപിക്കുന്നു: രാജ്യത്ത് 24 മണിക്കൂറിൽ 7 മരണം; ഏറ്റവുമധികം കേസ് കേരളത്തില്‍

കോവിഡ് വ്യാപിക്കുന്നു: രാജ്യത്ത് 24 മണിക്കൂറിൽ 7 മരണം; ഏറ്റവുമധികം കേസ്...

Read More >>
പാൽ വാങ്ങാൻ നിന്ന പെൺകുട്ടിയെ ജീപ്പ് ഇടിച്ച് തെറിപ്പിച്ചു: ആശുപത്രിയിൽ എത്തുംമുമ്പ് മരിച്ചു.

May 31, 2025 12:21 PM

പാൽ വാങ്ങാൻ നിന്ന പെൺകുട്ടിയെ ജീപ്പ് ഇടിച്ച് തെറിപ്പിച്ചു: ആശുപത്രിയിൽ എത്തുംമുമ്പ് മരിച്ചു.

പാൽ വാങ്ങാൻ നിന്ന പെൺകുട്ടിയെ ജീപ്പ് ഇടിച്ച് തെറിപ്പിച്ചു: ആശുപത്രിയിൽ എത്തുംമുമ്പ്...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ ഉൾപ്പെടെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

May 31, 2025 11:14 AM

മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ ഉൾപ്പെടെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ ഉൾപ്പെടെ 4 ജില്ലകളിൽ ഓറഞ്ച്...

Read More >>
സ്കൂൾ തുറക്കുന്നത് ജൂൺ 2ന്; മഴ ശക്തമായി തുടര്‍ന്നാല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: മന്ത്രി വി ശിവന്‍കുട്ടി

May 31, 2025 11:10 AM

സ്കൂൾ തുറക്കുന്നത് ജൂൺ 2ന്; മഴ ശക്തമായി തുടര്‍ന്നാല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: മന്ത്രി വി ശിവന്‍കുട്ടി

സ്കൂൾ തുറക്കുന്നത് ജൂൺ 2ന്; മഴ ശക്തമായി തുടര്‍ന്നാല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: മന്ത്രി വി...

Read More >>
കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

May 31, 2025 10:59 AM

കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കാണാതായ വയോധികയുടെ മൃതദേഹം...

Read More >>
Top Stories










News Roundup