---
title: "സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന 31 ന്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293105/kannur"
published_at: "2025-05-30T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839478a9832a_download_(69).jpeg"
keywords: []
---

# സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന 31 ന്

> **Lead Summary:** **കണ്ണൂർ :** മണ്‍സൂണിനോടനുബന്ധിച്ചുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന മെയ് 31 ന് രാവിലെ ഒന്‍പത് മുതല്‍ തോട്ടട ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ നടക്കും. കണ്ണൂര്‍ താലൂക്കിലുള്ള മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളും അന്നേ ദിവസം പരിശോധനക്ക് എത്തിക്കണമെന്ന് ആര്‍.ടി.ഒ ഇ.എസ് ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.

## Article Content

**കണ്ണൂർ :** മണ്‍സൂണിനോടനുബന്ധിച്ചുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന മെയ് 31 ന് രാവിലെ ഒന്‍പത് മുതല്‍ തോട്ടട ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ നടക്കും. കണ്ണൂര്‍ താലൂക്കിലുള്ള മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളും അന്നേ ദിവസം പരിശോധനക്ക് എത്തിക്കണമെന്ന് ആര്‍.ടി.ഒ ഇ.എസ് ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293105/kannur)