---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293106/applynow"
published_at: "2025-05-30T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683947c05c62e_download_(2).png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ്് അക്കാദമി കല്ല്യാശ്ശേരി കേന്ദ്രത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ് ഡവലപ്മെന്റ് കോഴ്സ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സ്, കോളേജ് വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമുള്ള പിസിഎം ക്ലാസ്സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകള്‍ ജൂലൈ 5 ന് ആരംഭിക്കും. www.kscsa.org വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍: 8281098875

## Article Content

കണ്ണൂർ : കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ്് അക്കാദമി കല്ല്യാശ്ശേരി കേന്ദ്രത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ് ഡവലപ്മെന്റ് കോഴ്സ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സ്, കോളേജ് വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമുള്ള പിസിഎം ക്ലാസ്സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകള്‍ ജൂലൈ 5 ന് ആരംഭിക്കും. www.kscsa.org വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍: 8281098875

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293106/applynow)