---
title: "റെയില്‍വെ ഗേറ്റ് അടച്ചിടും"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293108/kannur"
published_at: "2025-05-30T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68394812be8a2_download_(45).jpeg"
keywords: []
---

# റെയില്‍വെ ഗേറ്റ് അടച്ചിടും

> **Lead Summary:** കണ്ണൂർ : തലശ്ശേരി - എടക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ ബ്രണ്ണന്‍ കോളേജ്-എന്‍എച്ച് (പോലീസ് സ്‌റ്റേഷന്‍ ഗേറ്റ്) ലെവല്‍ ക്രോസ് മെയ് 30 ന് വൈകുന്നേരം ആറ് മുതല്‍ മെയ് 31 ന് രാവിലെ ആറ് വരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറുടെ ഓഫീസ് അറിയിച്ചു.

## Article Content

കണ്ണൂർ : തലശ്ശേരി - എടക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ ബ്രണ്ണന്‍ കോളേജ്-എന്‍എച്ച് (പോലീസ് സ്‌റ്റേഷന്‍ ഗേറ്റ്) ലെവല്‍ ക്രോസ് മെയ് 30 ന് വൈകുന്നേരം ആറ് മുതല്‍ മെയ് 31 ന് രാവിലെ ആറ് വരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറുടെ ഓഫീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293108/kannur)