---
title: "തൊഴില്‍ മേള 31 ന്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293109/kannur"
published_at: "2025-05-30T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68394862a0877_download_(53).jpeg"
keywords: []
---

# തൊഴില്‍ മേള 31 ന്

> **Lead Summary:** **കണ്ണൂർ **:വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 31 ന് രാവിലെ 9.30 ന് എത്തണം. https://forms.gle/FnQ7ve6cTAwCgHVg6 എന്ന ലിങ്ക് വഴിയോ 9495999712 എന്ന നമ്പറിലേക്ക് ജോബ്ഫെയര്‍ എന്ന് വാട്സ്ആപ്പ് ചെയ്തോ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം

## Article Content

**കണ്ണൂർ **:വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 31 ന് രാവിലെ 9.30 ന് എത്തണം. https://forms.gle/FnQ7ve6cTAwCgHVg6 എന്ന ലിങ്ക് വഴിയോ 9495999712 എന്ന നമ്പറിലേക്ക് ജോബ്ഫെയര്‍ എന്ന് വാട്സ്ആപ്പ് ചെയ്തോ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293109/kannur)