---
title: "കൊട്ടിയൂർ - മന്ദം ചേരി ഉന്നതിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ബാഗുകളും സമ്മാനിച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ് "
english_title: "Kottiyoormannamchery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293173/kottiyoormannamchery"
published_at: "2025-05-30T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68397fb69423d_1000091355.jpg"
keywords: []
---

# കൊട്ടിയൂർ - മന്ദം ചേരി ഉന്നതിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ബാഗുകളും സമ്മാനിച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ് 

> **Lead Summary:** **കൊട്ടിയൂർ:**കണ്ണൂർ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പേരാവൂർ സബ് ഡിവിഷൻ പരിധിയിലെഉന്നതിയിലെ വിദ്യാർത്ഥികൾക്ക്പഠനോപകരണങ്ങളുടെവിതരണോദ്ഘാടനം നടത്തി. കൊട്ടിയൂർ മന്ദം ചേരി ഉന്നതിയിൽ നടന്ന പരിപാടി കേളകം പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർഇതിഹാസ് താഹയുടെ അദ്യക്ഷതയിൽ പേരാവൂർ ഡി.വൈ.എസ്.പികെ. വി. പ്രമോദൻ ഉൽഘാടനം നടത്തി.മന്ദം ചേരി ഉന്നതിയിൽ അറുപത് ബാഗുകൾ, ഇൻസ്ട്രുമെൻ്റ് ബോക്സ്, നോട്ട്ബുക്കുകൾ, പേന, പെൻസിൽ എന്നിവയാണ് ഉന്നതിയിലെ വിദ്യാർഥികൾക്ക് സമ്മാനിച്ചത്.

## Article Content

**കൊട്ടിയൂർ:**കണ്ണൂർ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പേരാവൂർ സബ് ഡിവിഷൻ പരിധിയിലെഉന്നതിയിലെ വിദ്യാർത്ഥികൾക്ക്പഠനോപകരണങ്ങളുടെവിതരണോദ്ഘാടനം നടത്തി. കൊട്ടിയൂർ മന്ദം ചേരി ഉന്നതിയിൽ നടന്ന പരിപാടി കേളകം പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർഇതിഹാസ് താഹയുടെ അദ്യക്ഷതയിൽ പേരാവൂർ ഡി.വൈ.എസ്.പികെ. വി. പ്രമോദൻ ഉൽഘാടനം നടത്തി.മന്ദം ചേരി ഉന്നതിയിൽ അറുപത് ബാഗുകൾ, ഇൻസ്ട്രുമെൻ്റ് ബോക്സ്, നോട്ട്ബുക്കുകൾ, പേന, പെൻസിൽ എന്നിവയാണ് ഉന്നതിയിലെ വിദ്യാർഥികൾക്ക് സമ്മാനിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293173/kottiyoormannamchery)