വീണ്ടും നിപയോട് പൊരുതി ജയിച്ചു; മലപ്പുറത്ത് ചികിത്സയിലിരുന്ന 42കാരിയുടെ രണ്ട് സാമ്പിളുകൾ നെഗറ്റീവായി

വീണ്ടും നിപയോട് പൊരുതി ജയിച്ചു; മലപ്പുറത്ത് ചികിത്സയിലിരുന്ന  42കാരിയുടെ രണ്ട് സാമ്പിളുകൾ നെഗറ്റീവായി
May 30, 2025 03:37 PM | By Remya Raveendran

തിരുവനന്തപുരം: വീണ്ടും നിപയോട് പൊരുതി ജയിച്ച് ആരോഗ്യ കേരളം. മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 42കാരിയുടെ രണ്ട് സാമ്പിളുകൾ നെഗറ്റീവായി. ഇതോടെ നിപ ബാധയിൽ നിന്നും ഇവർ മുക്തയായെന്ന് സ്ഥിരീകരിച്ചു. വെൻ്റിലേറ്റർ സഹായമില്ലാതെ ഇവർ ശ്വസിക്കാനും തുടങ്ങിയിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ് രോഗി. ഇവർക്ക് നിപ വൈറസ് ബാധയെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായി തുടരുകയാണ്. ആരോഗ്യസ്ഥിതി അൽപ്പം മെച്ചപ്പെട്ടെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.



Wintonipavirus

Next TV

Related Stories
സീനിയർ ചേമ്പർ ഇൻറർനാഷണൽ മുരിങ്ങോടി സെൻട്രൽ ലിജിയൻ രണ്ടാമത് ഇൻസ്റ്റാളേഷൻ സംഘടിപ്പിച്ചു

May 31, 2025 11:12 PM

സീനിയർ ചേമ്പർ ഇൻറർനാഷണൽ മുരിങ്ങോടി സെൻട്രൽ ലിജിയൻ രണ്ടാമത് ഇൻസ്റ്റാളേഷൻ സംഘടിപ്പിച്ചു

സീനിയർ ചേമ്പർ ഇൻറർനാഷണൽ മുരിങ്ങോടി സെൻട്രൽ ലിജിയൻ രണ്ടാമത് ഇൻസ്റ്റാളേഷൻ...

Read More >>
രാജീവ് ഫൗണ്ടേഷൻ മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് കേളകം കോൺഗ്രസ് ഭവനിൽ നടന്നു

May 31, 2025 09:23 PM

രാജീവ് ഫൗണ്ടേഷൻ മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് കേളകം കോൺഗ്രസ് ഭവനിൽ നടന്നു

രാജീവ് ഫൗണ്ടേഷൻ മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് കേളകം കോൺഗ്രസ് ഭവനിൽ...

Read More >>
200 അധ്യയന ദിനങ്ങൾ:  സ്കൂൾ അക്കാദമിക കലണ്ടറിൽ ഒപ്പുവച്ച് മന്ത്രി വി ശിവൻകുട്ടി

May 31, 2025 07:38 PM

200 അധ്യയന ദിനങ്ങൾ: സ്കൂൾ അക്കാദമിക കലണ്ടറിൽ ഒപ്പുവച്ച് മന്ത്രി വി ശിവൻകുട്ടി

200 അധ്യയന ദിനങ്ങൾ: സ്കൂൾ അക്കാദമിക കലണ്ടറിൽ ഒപ്പുവച്ച് മന്ത്രി വി...

Read More >>
സമൂഹ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ പുതിയ തട്ടിപ്പ്

May 31, 2025 07:35 PM

സമൂഹ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ പുതിയ തട്ടിപ്പ്

സമൂഹ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ പുതിയ...

Read More >>
വന്യമൃഗങ്ങളും വനപാലകരും ജനങ്ങളെ ഒരുപോലെ വേട്ടയാടുന്നു: കേരള കോൺഗ്രസ് (എം)

May 31, 2025 06:15 PM

വന്യമൃഗങ്ങളും വനപാലകരും ജനങ്ങളെ ഒരുപോലെ വേട്ടയാടുന്നു: കേരള കോൺഗ്രസ് (എം)

വന്യമൃഗങ്ങളും വനപാലകരും ജനങ്ങളെ ഒരുപോലെ വേട്ടയാടുന്നു: കേരള കോൺഗ്രസ്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: വിളക്കുതിരി സംഘം ഇന്ന് കൊട്ടിയൂരിലേക്ക് പുറപ്പെടും

May 31, 2025 04:32 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം: വിളക്കുതിരി സംഘം ഇന്ന് കൊട്ടിയൂരിലേക്ക് പുറപ്പെടും

കൊട്ടിയൂർ വൈശാഖ മഹോത്സവം: വിളക്കുതിരി സംഘം ഇന്ന് കൊട്ടിയൂരിലേക്ക്...

Read More >>
Top Stories










News Roundup