---
title: "കെ എസ് യു 68 ആം സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Ksuanniversary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293193/ksuanniversary"
published_at: "2025-05-30T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683994602b1d5_1000091500.jpg"
keywords: []
---

# കെ എസ് യു 68 ആം സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **കോളയാട് : **കെ എസ് യു 68 ആം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കോളയാട് പാലയത്തുവയൽ യു പി സ്കൂളിലെ കുട്ടികൾക്ക് കുട വിതരണ പരിപാടി സംഘടിപ്പിച്ചു.കോളയാട് പാലയത്തുവയൽ യു പി സ്കൂളിലെ കെ എസ് യു ജില്ലാ കമ്മിറ്റിയുടെ കുട വിതരണ പരിപാടി കെ പി സി സി മെമ്പർ രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു.കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ അധ്യക്ഷത വഹിച്ചു.

## Article Content

**കോളയാട് : **കെ എസ് യു 68 ആം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കോളയാട് പാലയത്തുവയൽ യു പി സ്കൂളിലെ കുട്ടികൾക്ക് കുട വിതരണ പരിപാടി സംഘടിപ്പിച്ചു.കോളയാട് പാലയത്തുവയൽ യു പി സ്കൂളിലെ കെ എസ് യു ജില്ലാ കമ്മിറ്റിയുടെ കുട വിതരണ പരിപാടി കെ പി സി സി മെമ്പർ രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു.കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293193/ksuanniversary)