---
title: "കെ.എസ്.യു സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പഠനോപകരണം വിതരണം ചെയ്തു"
english_title: "Ksu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293217/ksu"
published_at: "2025-05-30T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839bcd790ce3_Picsart_25-05-30_19-40-48-811.png"
keywords: []
---

# കെ.എസ്.യു സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പഠനോപകരണം വിതരണം ചെയ്തു

> **Lead Summary:** പാളാട് : കെ.എസ്.യു 68 ആം സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളാട് എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ.എസ്.യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമ അധ്യാപകൻ സി.വി പ്രകാശൻ ആദ്യ പഠനക്കിറ്റ് വിതരണം നടത്തി. ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പൊറോറ അധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി റയീസ് തില്ലങ്കേരി, സൗരവ് സുരേന്ദ്രൻ, ആദിത്യ എൻ.വി തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

പാളാട് : കെ.എസ്.യു 68 ആം സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളാട് എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ.എസ്.യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമ അധ്യാപകൻ സി.വി പ്രകാശൻ ആദ്യ പഠനക്കിറ്റ് വിതരണം നടത്തി. ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പൊറോറ അധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി റയീസ് തില്ലങ്കേരി, സൗരവ് സുരേന്ദ്രൻ, ആദിത്യ എൻ.വി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293217/ksu)