---
title: "ഗതാഗതം നിരോധിച്ചു"
english_title: "Roadblock"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293219/roadblock"
published_at: "2025-05-30T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839bf6b9677e_Screenshot_2025-05-30_195214.jpg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:** കണ്ണൂർ : തുടര്‍ച്ചയായി മഴപെയ്യുന്ന സാഹചര്യത്തില്‍ പഴശ്ശി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള മട്ടന്നൂര്‍ കുഞ്ഞിപ്പള്ളി - വളയാല്‍ കനാല്‍ ഇന്‍സ്പെക്ഷന്‍ റോഡ് അപകടാവസ്ഥയിലായതിനാല്‍ കുഞ്ഞിപ്പള്ളി മുതല്‍ മലക്കുതാഴെ (കനാല്‍ കര) വരെയുള്ള വാഹന ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

കണ്ണൂർ : തുടര്‍ച്ചയായി മഴപെയ്യുന്ന സാഹചര്യത്തില്‍ പഴശ്ശി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള മട്ടന്നൂര്‍ കുഞ്ഞിപ്പള്ളി - വളയാല്‍ കനാല്‍ ഇന്‍സ്പെക്ഷന്‍ റോഡ് അപകടാവസ്ഥയിലായതിനാല്‍ കുഞ്ഞിപ്പള്ളി മുതല്‍ മലക്കുതാഴെ (കനാല്‍ കര) വരെയുള്ള വാഹന ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293219/roadblock)