---
title: "ട്രേഡ്‌സ്മാന്‍ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293264/appoinment"
published_at: "2025-05-31T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683a578e16880_download_(34).jpeg"
keywords: []
---

# ട്രേഡ്‌സ്മാന്‍ നിയമനം

> **Lead Summary:** കണ്ണൂര്‍: ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഇലക്ട്രോണിക്‌സ്, വെല്‍ഡിങ്, ടര്‍ണിങ്, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടിഷനിങ് ട്രേഡുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍മാരെ നിയമിക്കുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യതയുടെ അസ്സല്‍ രേഖകള്‍, പകര്‍പ്പുകള്‍, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ നാലിന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഇ മെയില്‍: thsthottada@gmail.com, ഫോണ്‍: 9400006494.

## Article Content

കണ്ണൂര്‍: ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഇലക്ട്രോണിക്‌സ്, വെല്‍ഡിങ്, ടര്‍ണിങ്, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടിഷനിങ് ട്രേഡുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍മാരെ നിയമിക്കുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യതയുടെ അസ്സല്‍ രേഖകള്‍, പകര്‍പ്പുകള്‍, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ നാലിന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഇ മെയില്‍: thsthottada@gmail.com, ഫോണ്‍: 9400006494.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293264/appoinment)