---
title: "സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ നാലിന്"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293265/admission"
published_at: "2025-05-31T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683a87e7229ac_download_(2).jpeg"
keywords: []
---

# സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ നാലിന്

> **Lead Summary:** കണ്ണൂർ :കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന മൂന്നുമാസ ഫോട്ടോ ജേണലിസം കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ നാലിന് രാവിലെ 11 ന് സ്‌പോട്ട്് അഡ്മിഷന്‍ നടക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സ്. അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം കൊച്ചി കേരള മീഡിയ അക്കാദമി ആസ്ഥാന മന്ദിരത്തില്‍ എത്തണം. ഫോണ്‍: 8281360360, 0484 2422275

## Article Content

കണ്ണൂർ :കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന മൂന്നുമാസ ഫോട്ടോ ജേണലിസം കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ നാലിന് രാവിലെ 11 ന് സ്‌പോട്ട്് അഡ്മിഷന്‍ നടക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സ്. അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം കൊച്ചി കേരള മീഡിയ അക്കാദമി ആസ്ഥാന മന്ദിരത്തില്‍ എത്തണം. ഫോണ്‍: 8281360360, 0484 2422275

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293265/admission)