പോത്തിനെ വാഹനമിടിച്ച് ഡ്രൈവറടക്കം 2 പേർക്ക് പരിക്ക്

പോത്തിനെ വാഹനമിടിച്ച് ഡ്രൈവറടക്കം 2 പേർക്ക് പരിക്ക്
May 31, 2025 09:45 AM | By sukanya

ഇരിട്ടി: റോഡിലുണ്ടായിരുന്ന പോത്തിനെ വാഹനമിടിച്ച് രണ്ട് പേർക്ക് പരിക്ക്. പരിക്കളം സ്വദേശി മനീഷ്, ജോസഫ് എന്നിവരാണ് പരിക്ക് പറ്റിയത്. ഇവർ ഇരിട്ടി സ്വകാര്യാശുപത്രിയിൽ ചികിൽസ തേടി. ശനിയാഴ്ച്ച പുലർച്ചെ ഉളിയിൽ ടൗണിൽ വച്ചാണ് അപകടം. തലശ്ശേരിയിൽ നിന്നും പരിക്കളത്തേക്ക് പോകുകയായിരുന്ന ഓട്ടോ ടാക്സിയാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൻ്റെ മുൻഭാഗം തകർന്നു. പോത്ത് അപടക സ്ഥലത്ത് വെച്ച് ചത്തു.

Iritty

Next TV

Related Stories
പായം -ആറളം റോഡ് തകർന്നു: റോഡിൽ വാഴ നട്ട് ബിജെപി പ്രതിഷേധിച്ചു

Jun 1, 2025 06:12 PM

പായം -ആറളം റോഡ് തകർന്നു: റോഡിൽ വാഴ നട്ട് ബിജെപി പ്രതിഷേധിച്ചു

പായം -ആറളം റോഡ് തകർന്നു: റോഡിൽ വാഴ നട്ട് ബിജെപി...

Read More >>
കീഴ്പ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു

Jun 1, 2025 05:59 PM

കീഴ്പ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു

കീഴ്പ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ്...

Read More >>
പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ ദുരിതത്തിൽ

Jun 1, 2025 05:10 PM

പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ ദുരിതത്തിൽ

പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ...

Read More >>
തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ് എംഎല്‍എ

Jun 1, 2025 04:49 PM

തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ് എംഎല്‍എ

തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ്...

Read More >>
കേരളത്തിൽ വീണ്ടും കൊവിഡ് മരണം!  24 വയസുള്ള യുവതി മരിച്ചു, 1400 ആക്ടീവ് കേസുകൾ

Jun 1, 2025 04:15 PM

കേരളത്തിൽ വീണ്ടും കൊവിഡ് മരണം! 24 വയസുള്ള യുവതി മരിച്ചു, 1400 ആക്ടീവ് കേസുകൾ

കേരളത്തിൽ വീണ്ടും കൊവിഡ് മരണം! 24 വയസുള്ള യുവതി മരിച്ചു, 1400 ആക്ടീവ്...

Read More >>
 മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച സരസ്വതി മണ്ഡപത്തിൻ്റെ സമർപ്പണം നടന്നു

Jun 1, 2025 04:08 PM

മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച സരസ്വതി മണ്ഡപത്തിൻ്റെ സമർപ്പണം നടന്നു

മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച സരസ്വതി മണ്ഡപത്തിൻ്റെ സമർപ്പണം...

Read More >>
Top Stories










News Roundup






GCC News