---
title: "കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു"
english_title: "Kerala Cooperative Service Pensioners Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293387/kerala-cooperative-service-pensioners-association"
published_at: "2025-05-31T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ad656d4547_A_News_photo_1.jpg"
keywords: []
---

# കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

> **Lead Summary:** :കണ്ണൂർ: കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു. പിണറായി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടന്നത്. കെ.സി എസ് പി എ സംസ്ഥാന പ്രസിഡൻറ് എം.സുകുമാരൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് മണ്ണയാട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ.രാജീവൻ, വി.മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ, കെ.പി.പ്രഭാകരൻ, എ.പി.ജനാർദ്ദനൻ, എൻ.വി.അജയകുമാർ, കെ.വി.പ്രജീഷ്, കെ.അഗീഷ് കുമാർ, എം.വിനോദൻ, കെ.വി.മോഹനൻ, കെ.ശശിധരൻ,കെ.ലീല, സി.എൻ.ഗംഗാധരൻ, സി.കെ.ഗോപാലകൃഷ്ണൻ,വി.കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.

## Article Content

:കണ്ണൂർ: കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു. പിണറായി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടന്നത്. കെ.സി എസ് പി എ സംസ്ഥാന പ്രസിഡൻറ് എം.സുകുമാരൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് മണ്ണയാട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ.രാജീവൻ, വി.മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ, കെ.പി.പ്രഭാകരൻ, എ.പി.ജനാർദ്ദനൻ, എൻ.വി.അജയകുമാർ, കെ.വി.പ്രജീഷ്, കെ.അഗീഷ് കുമാർ, എം.വിനോദൻ, കെ.വി.മോഹനൻ, കെ.ശശിധരൻ,കെ.ലീല, സി.എൻ.ഗംഗാധരൻ, സി.കെ.ഗോപാലകൃഷ്ണൻ,വി.കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293387/kerala-cooperative-service-pensioners-association)