യാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി
Jun 1, 2025 06:57 AM | By sukanya

കേളകം:ചെട്ടിയാംപറമ്പ ഗവ:യു .പി സ്കൂൾ ഹെഡ്മാസ്റ്റർ വി.വി ഗിരീഷ് കുമാറിന് യാത്രയയപ്പ് നൽകി. 36 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ചെട്ടിയാമ്പറമ്പ് ഗവയു പി.സ്കൂൾ ഹെഡ് മാസ്റ്റർ ഗിരീഷ് കുമാറിന് പി.റ്റി.എ യും സഹപ്രവർത്തകരും രക്ഷിതാക്കളും ചേർന്ന് യാത്രയയപ്പ് നൽകി. ചടങ്ങിന് മദർ പി.റ്റി.എ പ്രസിഡണ്ട് അമ്പിളി വിനോദ് അധ്യക്ഷത വഹിച്ചു. ഷാജി മാസ്റ്റർ, ബിനു മാസ്റ്റർ, എൻ.ഇ.പവിത്രൻ ഗുരുക്കൾ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ സംസാരിച്ചു.

Chettiamparamba

Next TV

Related Stories
പുതിയ വിദ്യാർത്ഥികൾക്കെല്ലാം സൈക്കിൾ; ശ്രദ്ധപിടിച്ചുപറ്റി വേക്കളം എ.യൂ പി സ്കൂളിലെ പ്രവേശനോത്സവം

Jun 2, 2025 07:28 PM

പുതിയ വിദ്യാർത്ഥികൾക്കെല്ലാം സൈക്കിൾ; ശ്രദ്ധപിടിച്ചുപറ്റി വേക്കളം എ.യൂ പി സ്കൂളിലെ പ്രവേശനോത്സവം

പുതിയ വിദ്യാർത്ഥികൾക്കെല്ലാം സൈക്കിൾ; ശ്രദ്ധപിടിച്ചുപറ്റി വേക്കളം എ.യൂ പി സ്കൂളിലെ...

Read More >>
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

Jun 2, 2025 06:56 PM

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

പ്ലസ് വണ്‍ പരീക്ഷാഫലം...

Read More >>
ആശുപത്രികളും റോഡുകളും ജനങ്ങൾ കാണുന്നുണ്ട്, വലിയ ഭൂരിപക്ഷത്തിൽ സ്വരാജ് വിജയിക്കും: കെ കെ ശൈലജ

Jun 2, 2025 04:46 PM

ആശുപത്രികളും റോഡുകളും ജനങ്ങൾ കാണുന്നുണ്ട്, വലിയ ഭൂരിപക്ഷത്തിൽ സ്വരാജ് വിജയിക്കും: കെ കെ ശൈലജ

ആശുപത്രികളും റോഡുകളും ജനങ്ങൾ കാണുന്നുണ്ട്, വലിയ ഭൂരിപക്ഷത്തിൽ സ്വരാജ് വിജയിക്കും: കെ കെ...

Read More >>
മുടി വെട്ടിയത് ശരിയായില്ല! അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിന് പുറത്ത് നിർത്തി അധ്യാപകർ

Jun 2, 2025 03:45 PM

മുടി വെട്ടിയത് ശരിയായില്ല! അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിന് പുറത്ത് നിർത്തി അധ്യാപകർ

മുടി വെട്ടിയത് ശരിയായില്ല! അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിന് പുറത്ത് നിർത്തി...

Read More >>
‘നവകേരള സദസിന്റെ പേരില്‍ മന്ത്രി റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തി, തെളിവ് കയ്യിലുണ്ട്’: പി വി അന്‍വര്‍

Jun 2, 2025 03:19 PM

‘നവകേരള സദസിന്റെ പേരില്‍ മന്ത്രി റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തി, തെളിവ് കയ്യിലുണ്ട്’: പി വി അന്‍വര്‍

‘നവകേരള സദസിന്റെ പേരില്‍ മന്ത്രി റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തി, തെളിവ് കയ്യിലുണ്ട്’: പി വി...

Read More >>
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പി വി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Jun 2, 2025 02:38 PM

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പി വി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ; പി വി അൻവർ നാമനിർദ്ദേശ പത്രിക...

Read More >>
Top Stories