---
title: "അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293483/appoinment"
published_at: "2025-06-01T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683bb2e4e01cc_images_(2)_(13).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** **കണ്ണൂര്‍:** ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി (സ്‌പോര്‍ട്സ്) സ്‌കൂളില്‍ വി എച്ച് എസ് സി വിഭാഗത്തില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ലീവ് വേക്കന്‍സിക്കു സാധ്യതയുള്ള എന്‍ വി ടി കെമിസ്ട്രി (സീനിയര്‍) തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍, പകര്‍പ്പ് രേഖകള്‍ സഹിതം ജൂണ്‍ നാലിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972712921

## Article Content

**കണ്ണൂര്‍:** ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി (സ്‌പോര്‍ട്സ്) സ്‌കൂളില്‍ വി എച്ച് എസ് സി വിഭാഗത്തില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ലീവ് വേക്കന്‍സിക്കു സാധ്യതയുള്ള എന്‍ വി ടി കെമിസ്ട്രി (സീനിയര്‍) തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍, പകര്‍പ്പ് രേഖകള്‍ സഹിതം ജൂണ്‍ നാലിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972712921

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293483/appoinment)