---
title: "വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണ്ണ തിളക്കം കോച്ചുമ്മാരിൽ വയനാട് സ്വദേശിയും"
english_title: "Vishuchambianship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293585/vishuchambianship"
published_at: "2025-06-01T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c29abcabb8_1000092235.jpg"
keywords: []
---

# വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണ്ണ തിളക്കം കോച്ചുമ്മാരിൽ വയനാട് സ്വദേശിയും

> **Lead Summary:** **നാമക്കൽ:- **മെയ്‌ 26 മുതൽ 31 വരെ തമിഴ് നാട്ടിലെ നാമക്കക്കൽ കെ.എ. സ്. ആർ എൻജിനീറിങ് കോളേജിൽ വെച്ച് നടന്ന 25ആമത് സുബ്ജൂനിയർ നാഷണൽ ചാമ്പ്യൻ ഷിപ്പിൽ കേരളത്തിന് മെഡൽ തിളക്കം.

## Article Content

**നാമക്കൽ:- **മെയ്‌ 26 മുതൽ 31 വരെ തമിഴ് നാട്ടിലെ നാമക്കക്കൽ കെ.എ. സ്. ആർ എൻജിനീറിങ് കോളേജിൽ വെച്ച് നടന്ന 25ആമത് സുബ്ജൂനിയർ നാഷണൽ ചാമ്പ്യൻ ഷിപ്പിൽ കേരളത്തിന് മെഡൽ തിളക്കം.

സാന്താവിഭാഗത്തിൽ 3 വെങ്കല മെഡലും. തവ് ലു വിഭാഗത്തിൽ 2 ഗോൾഡ് മെഡലും, 14 സിൽവർ മെഡലും 6 വെക്കലമെഡലോട് കൂടി 25 മെഡലുകൾ കരസ്തമാക്കി. വയനാട് മേപ്പാടി സ്വദേശി ഷമീറും കോഴിക്കോട് സ്വദേശി ജറീഷുമാണ് കോച്ചു മ്മാർ. ഷമീർ നിലവിൽ യു. എം. എ. ഐ വുഷു റീസേർച്ച് സെന്റർ പരിശീലകനും വയനാട് ജില്ലാ കോച്ചുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293585/vishuchambianship)