---
title: "കീഴ്പ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു"
english_title: " palliative care unit  in Keezhapally"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293602/palliative-care-unit-in-keezhapally"
published_at: "2025-06-01T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c485d7e65b_mla.jpg"
keywords: []
---

# കീഴ്പ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു

> **Lead Summary:** കീഴ്പ്പള്ളി: ഉമ്മൻ‌ചാണ്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്‌ഘാടനവും മൈനോരിറ്റി കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനവും നടന്നു. അഡ്വ.സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ജിമ്മി അന്തീനാട്ട് അധ്യക്ഷനായിരുന്നു.മൈനോറിറ്റി കോൺഗ്രസ് ജില്ലാ ചെയർമാൻ അബ്ദുൽ ഖാദർ കെ. ആർ മുഖ്യ പ്രഭാഷണം നടത്തി. സജി കൂറ്റനാൽ, പി എ നസീർ, സുബൈർ മാക്ക, ജോഷി പാലമറ്റം, മജീദ് അരിപ്പയിൽ, ഷിജി നടു പറമ്പിൽ, അരവിന്ദൻ അക്കാനശ്ശേരി, ശോഭ. വി, വത്സ ജോസ്, സാദിഖ്, സി ഡി ജോസഫ്, മിനി ബിജോയ് തുടങ്ങിയവർ സംസാരിച്ചു.

## Article Content

കീഴ്പ്പള്ളി: ഉമ്മൻ‌ചാണ്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്‌ഘാടനവും മൈനോരിറ്റി കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനവും നടന്നു. അഡ്വ.സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ജിമ്മി അന്തീനാട്ട് അധ്യക്ഷനായിരുന്നു.മൈനോറിറ്റി കോൺഗ്രസ് ജില്ലാ ചെയർമാൻ അബ്ദുൽ ഖാദർ കെ. ആർ മുഖ്യ പ്രഭാഷണം നടത്തി. സജി കൂറ്റനാൽ, പി എ നസീർ, സുബൈർ മാക്ക, ജോഷി പാലമറ്റം, മജീദ് അരിപ്പയിൽ, ഷിജി നടു പറമ്പിൽ, അരവിന്ദൻ അക്കാനശ്ശേരി, ശോഭ. വി, വത്സ ജോസ്, സാദിഖ്, സി ഡി ജോസഫ്, മിനി ബിജോയ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293602/palliative-care-unit-in-keezhapally)