സ്കൂൾ പ്രവേശനോത്സവം നാളെ : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്കൂൾ പ്രവേശനോത്സവം നാളെ : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Jun 1, 2025 07:47 PM | By sukanya

തിരുവനന്തപുരം: അഞ്ച് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള മൂല്യനിർണയം കർശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വാർഷിക പരീക്ഷയ്ക്ക് മിനിമം മാർക്ക് വാങ്ങാത്തവർക്ക് പ്രത്യേക പരിശീലനം നൽകും. ആരെയും തോൽപ്പിക്കുക അല്ല ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു. പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി ആലപ്പുഴ കലവൂർ ഗവ. എച്ച്എസ്എസിൽ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ജില്ലാ തല പ്രവേശനോൽസവം മന്ത്രിമാർ ഉദ്ഘാടനം ചെയ്യും. അക്കാദമിക് മാസ്റ്റർ പ്ലാൻ ജൂൺ 10 നകം പുറത്തിറക്കും. സമഗ്ര ഗുണമേൻമ പദ്ധതി നടപ്പാക്കുമെന്നും സമഗ്ര ഗുണമേൻമ വർഷമായി ആചരിക്കുമെന്നും വി ശിവൻ കുട്ടി പറഞ്ഞു. സാമൂഹ്യ ബോധ്യം വളർത്തുന്ന 10 വിഷയങ്ങളായിരിക്കും ആദ്യം രണ്ടാഴ്ച പഠിപ്പിക്കുക. ലഹരി തടയുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠന വിഷയമാക്കും. ഹയർ സെക്കൻഡറി പാഠ്യ പദ്ധതി പരിഷ്കരണം ഈ വർഷം പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.



Thiruvanaththapuram

Next TV

Related Stories
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇന്ന് തുടക്കം

Jun 3, 2025 08:58 AM

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇന്ന് തുടക്കം

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇന്ന്...

Read More >>
വാക്ക് ഇൻ ഇൻ്റർവ്യൂ

Jun 3, 2025 08:53 AM

വാക്ക് ഇൻ ഇൻ്റർവ്യൂ

വാക്ക് ഇൻ...

Read More >>
മദ്യപിച്ച് ബഹളമുണ്ടാക്കി:  മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Jun 3, 2025 08:36 AM

മദ്യപിച്ച് ബഹളമുണ്ടാക്കി: മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

മദ്യപിച്ച് ബഹളമുണ്ടാക്കി: മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി...

Read More >>
മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ്; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Jun 3, 2025 08:31 AM

മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ്; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ്; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ...

Read More >>
ചുങ്കക്കുന്ന് ഗവ.യുപി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Jun 3, 2025 04:55 AM

ചുങ്കക്കുന്ന് ഗവ.യുപി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

ചുങ്കക്കുന്ന് ഗവ.യുപി സ്‌കൂളിൽ പ്രവേശനോത്സവം...

Read More >>
ഡോ.അശ്വിൻ ഹേമചന്ദ്രന് കേളകം സുഹൃത് സംഘത്തിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

Jun 3, 2025 04:51 AM

ഡോ.അശ്വിൻ ഹേമചന്ദ്രന് കേളകം സുഹൃത് സംഘത്തിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

ഡോ.അശ്വിൻ ഹേമചന്ദ്രന് കേളകം സുഹൃത് സംഘത്തിൻ്റെ നേതൃത്യത്തിൽ യാത്രയയപ്പ്...

Read More >>
News Roundup