---
title: "മടപ്പുരച്ചാൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തണയിലെ മുതിർന്ന പ്രവർത്തകരെ ആദരിച്ചു"
english_title: "The senior congress workers in Manathana were honored."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293635/the-senior-congress-workers-in-manathana-were-honored"
published_at: "2025-06-01T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c85e9a35d2_MVI_0473.MP4.07_54_43_00.Still001.jpg"
keywords: []
---

# മടപ്പുരച്ചാൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തണയിലെ മുതിർന്ന പ്രവർത്തകരെ ആദരിച്ചു

> **Lead Summary:** മണത്തണ: മടപ്പുരച്ചാൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമവുംമണത്തണയിലെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫ് എംഎൽഎ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പിണറായിഭരണത്തിൽ നിന്ന് കേരള ജനതയ്ക്ക് മോചനം നൽകുന്ന ജനവിധിയുടെ ശംഖ്നാദം നിലമ്പൂരിൽ നിന്ന് ഉയരുമെന്ന് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. കെപിസിസി മാധ്യമ വിഭാഗം വക്താവ് അഡ്വ: അനിൽ ബോസ് മുഖ്യപ്രഭാഷണം നടത്തി. മണത്തണ മടപ്പുരച്ചാലിൽ വച്ച് നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ്, മണ്ഡലം പ്രസിഡണ്ട് അഡ്വ: ഷഫീർ ചെക്ക്യാട്ട്, ഡി.സി.സി മെമ്പർ സുരേഷ് ചാലറത്ത്, പി.അബൂബക്കർ ചോടത്ത് ഹരിദാസൻ, വർഗ്ഗീസ്. സി. വി, മജീദ് അരിപ്പയിൽ, പി.പി. അലി, ജോണി ചിറമ്മൽ, തോമസ് പാറയ്ക്കൽ, വീ.കെ.രവീന്ദ്രൻ, ഷിബു പുതുശ്ശേരി, ആക്കൽ സുരേന്ദ്രൻ, വി.രവീന്ദ്രൻ, ജോസഫ് കദളിക്കാട്ടിൽ, രാജു പാറനാൽ, തോമസ് കുന്നുംപ്പുറത്ത്, വർഗ്ഗീസ് നടപ്പുറം, തിട്ടയിൽ വാസുദേവൻ നായർ, ജോസഫ് വള്ളിയിൽ, പുത്തലത്ത് ബാലചന്ദ്രൻ, ആക്കൽ ബേബി, മോളി തങ്കച്ചൻ, ലൈസമ്മ ആന്റെണി നച്ചിക്കാടൻ മുഹമ്മദ്, കൃഷ്ണേന്ദു വി എന്നിവർ സംസാരിച്ചു.

## Article Content

മണത്തണ: മടപ്പുരച്ചാൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമവുംമണത്തണയിലെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫ് എംഎൽഎ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പിണറായിഭരണത്തിൽ നിന്ന് കേരള ജനതയ്ക്ക് മോചനം നൽകുന്ന ജനവിധിയുടെ ശംഖ്നാദം നിലമ്പൂരിൽ നിന്ന് ഉയരുമെന്ന് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. കെപിസിസി മാധ്യമ വിഭാഗം വക്താവ് അഡ്വ: അനിൽ ബോസ് മുഖ്യപ്രഭാഷണം നടത്തി. മണത്തണ മടപ്പുരച്ചാലിൽ വച്ച് നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ്, മണ്ഡലം പ്രസിഡണ്ട് അഡ്വ: ഷഫീർ ചെക്ക്യാട്ട്, ഡി.സി.സി മെമ്പർ സുരേഷ് ചാലറത്ത്, പി.അബൂബക്കർ ചോടത്ത് ഹരിദാസൻ, വർഗ്ഗീസ്. സി. വി, മജീദ് അരിപ്പയിൽ, പി.പി. അലി, ജോണി ചിറമ്മൽ, തോമസ് പാറയ്ക്കൽ, വീ.കെ.രവീന്ദ്രൻ, ഷിബു പുതുശ്ശേരി, ആക്കൽ സുരേന്ദ്രൻ, വി.രവീന്ദ്രൻ, ജോസഫ് കദളിക്കാട്ടിൽ, രാജു പാറനാൽ, തോമസ് കുന്നുംപ്പുറത്ത്, വർഗ്ഗീസ് നടപ്പുറം, തിട്ടയിൽ വാസുദേവൻ നായർ, ജോസഫ് വള്ളിയിൽ, പുത്തലത്ത് ബാലചന്ദ്രൻ, ആക്കൽ ബേബി, മോളി തങ്കച്ചൻ, ലൈസമ്മ ആന്റെണി നച്ചിക്കാടൻ മുഹമ്മദ്, കൃഷ്ണേന്ദു വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293635/the-senior-congress-workers-in-manathana-were-honored)