---
title: "ചെറുവാര തോടില്‍ തൊഴിലുറപ്പ് കാരുടെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചു"
english_title: "The barrier was built"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29364/The-barrier-was-built"
published_at: "2022-03-02T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f442e1d6cb_Screenshot_20220302_153444.jpg"
keywords: []
---

# ചെറുവാര തോടില്‍ തൊഴിലുറപ്പ് കാരുടെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചു

> **Lead Summary:** കേളകം:കേളകം പഞ്ചായത്തിലെ 12-ാം വാര്‍ഡ് ചെറുവാര തോടില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചു. വാര്‍ഡ് മെമ്പര്‍ ജോണി പാമ്പാടി ഉദ്ഘാടനം ചെയ്തു.

## Article Content

കേളകം:കേളകം പഞ്ചായത്തിലെ 12-ാം വാര്‍ഡ് ചെറുവാര തോടില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചു. വാര്‍ഡ് മെമ്പര്‍ ജോണി പാമ്പാടി ഉദ്ഘാടനം ചെയ്തു.

സിഡിഎസ് സെക്രട്ടറി മോളി തങ്കച്ചന്‍, ശാന്ത ചന്ദ്രന്‍, ചന്ദ്രമതി, ബീന, വത്സമ്മ, ഏലിയാമ്മ, ലിസി എന്നിവര്‍ തടയണ നിര്‍മ്മാണത്തില്‍ പങ്കാളിയായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29364/The-barrier-was-built)