---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293695/applynow"
published_at: "2025-06-02T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d379b8d949_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കൂത്തുപറമ്പ്കൂ : ത്തുപറമ്പ് ഐഎച്ച്ആർ ഡിയുടെ വലിയ വെളിച്ചം ക്യാംപസിലെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ഇല ക്ട്രോണിക്സ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.50 ശതമാനം സീറ്റിൽ കണ്ണൂർസർവകലാശാല ഏകജാലകം വഴിയും ഐഎച്ച്ആർഡിക്ക് അനുവദിച്ച 50% സീറ്റിലേക്ക് ihrdadmissions.org വഴിയും അപേക്ഷിക്കാം. എസ് സി, എസ്ട‌ി, ഒഇസി, ഒബി സി(എച്ച്) വിദ്യാർഥികൾക്ക് സർക്കാർ വ്യവസ്‌ഥ പ്രകാരം ഫീസ് ഇളവ് ലഭിക്കും. 04902932123

## Article Content

കൂത്തുപറമ്പ്കൂ : ത്തുപറമ്പ് ഐഎച്ച്ആർ ഡിയുടെ വലിയ വെളിച്ചം ക്യാംപസിലെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ഇല ക്ട്രോണിക്സ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.50 ശതമാനം സീറ്റിൽ കണ്ണൂർസർവകലാശാല ഏകജാലകം വഴിയും ഐഎച്ച്ആർഡിക്ക് അനുവദിച്ച 50% സീറ്റിലേക്ക് ihrdadmissions.org വഴിയും അപേക്ഷിക്കാം. എസ് സി, എസ്ട‌ി, ഒഇസി, ഒബി സി(എച്ച്) വിദ്യാർഥികൾക്ക് സർക്കാർ വ്യവസ്‌ഥ പ്രകാരം ഫീസ് ഇളവ് ലഭിക്കും. 04902932123

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293695/applynow)