---
title: "നഴ്‌സ് നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293709/appoinment"
published_at: "2025-06-02T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d42e8d9d8e_download_(45).jpeg"
keywords: []
---

# നഴ്‌സ് നിയമനം

> **Lead Summary:** **തിരുവനന്തപുരം** :കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് കണ്ണൂർ ടൗൺ, ചിറ്റാരിപ്പറമ്പ്, മട്ടന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നഴ്‌സുമാരെ നിയമിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിലേക്കാണ് നിയമനം. ജിഎൻഎം അല്ലെങ്കിൽ ബിഎസ്‌സി നഴ്‌സിങ്ങാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോ kaniv108@emri.in ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം.7594050320.

## Article Content

**തിരുവനന്തപുരം** :കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് കണ്ണൂർ ടൗൺ, ചിറ്റാരിപ്പറമ്പ്, മട്ടന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നഴ്‌സുമാരെ നിയമിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിലേക്കാണ് നിയമനം. ജിഎൻഎം അല്ലെങ്കിൽ ബിഎസ്‌സി നഴ്‌സിങ്ങാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോ kaniv108@emri.in ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം.7594050320.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293709/appoinment)