---
title: "കൊട്ടിയൂർ പഞ്ചായത്ത് തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ നടന്നു"
english_title: "Kottiyoorthalakkanischool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293745/kottiyoorthalakkanischool"
published_at: "2025-06-02T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d611905529_1000092575.jpg"
keywords: []
---

# കൊട്ടിയൂർ പഞ്ചായത്ത് തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ നടന്നു

> **Lead Summary:** **കൊട്ടിയൂർ : ** കൊട്ടിയൂർ പഞ്ചായത്ത് തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ വർണശബളമായി നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം നവാഗതരെ മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ അധ്യക്ഷയായി. ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി,ഷിജു എം.ജി, ജിജോ അറയ്ക്കൽ, അതുല്യ എൻ ,ഷിൻ്റോ കെ.സി എന്നിവർ സംസാരിച്ചു.

## Article Content

**കൊട്ടിയൂർ : ** കൊട്ടിയൂർ പഞ്ചായത്ത് തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ വർണശബളമായി നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം നവാഗതരെ മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ അധ്യക്ഷയായി. ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി,ഷിജു എം.ജി, ജിജോ അറയ്ക്കൽ, അതുല്യ എൻ ,ഷിൻ്റോ കെ.സി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293745/kottiyoorthalakkanischool)