പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു
Jun 2, 2025 06:56 PM | By sukanya


തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം.

സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1,89,479 വിദ്യാര്‍ഥികളില്‍ 1,30,158 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്‌സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം.

plus one resut

Next TV

Related Stories
കണ്ണൂരിൽ കടലിൽ കാണാതായ രണ്ടാമത്തെ മൃതദേഹം പ്രനീഷിന്റെ ആണെന്ന് സ്ഥിരീകരിച്ചു

Jun 4, 2025 01:04 PM

കണ്ണൂരിൽ കടലിൽ കാണാതായ രണ്ടാമത്തെ മൃതദേഹം പ്രനീഷിന്റെ ആണെന്ന് സ്ഥിരീകരിച്ചു

കണ്ണൂരിൽ കടലിൽ കാണാതായ രണ്ടാമത്തെ മൃതദേഹവും...

Read More >>
കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം വീണ്ടും സ്ഥാപിക്കാൻ കോൺഗ്രസ്

Jun 4, 2025 12:55 PM

കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം വീണ്ടും സ്ഥാപിക്കാൻ കോൺഗ്രസ്

കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം വീണ്ടും സ്ഥാപിക്കാൻ...

Read More >>
ഓൺലൈൻ ഇടപാട്: കണ്ണൂർ ജില്ലയിലെ ഏഴുപേർക്ക് നഷ്ടപ്പെട്ടത് 35 ലക്ഷത്തിലേറെ രൂപ

Jun 4, 2025 12:16 PM

ഓൺലൈൻ ഇടപാട്: കണ്ണൂർ ജില്ലയിലെ ഏഴുപേർക്ക് നഷ്ടപ്പെട്ടത് 35 ലക്ഷത്തിലേറെ രൂപ

ഓൺലൈൻ ഇടപാടിലൂടെ കണ്ണൂർ ജില്ലയിലെ ഏഴുപേർക്ക് നഷ്ടപ്പെട്ടത് 35 ലക്ഷത്തിലേറെ...

Read More >>
അടക്കാത്തോട്  റോഡരികിൽ മാലിന്യക്കെട്ടുകൾ : മാലിന്യം തള്ളിയവർക്കെതിരെ നടപടി

Jun 4, 2025 11:37 AM

അടക്കാത്തോട് റോഡരികിൽ മാലിന്യക്കെട്ടുകൾ : മാലിന്യം തള്ളിയവർക്കെതിരെ നടപടി

അടക്കാത്തോട് റോഡരികിൽ മാലിന്യക്കെട്ടുകൾ : മാലിന്യം തള്ളിയവർക്കെതിരെ...

Read More >>
പയ്യാമ്പലം ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jun 4, 2025 10:50 AM

പയ്യാമ്പലം ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

പയ്യാമ്പലം ബീച്ചിൽ യുവാവിൻ്റെ മൃതദേഹം...

Read More >>
ലൈംഗിക അധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Jun 4, 2025 10:29 AM

ലൈംഗിക അധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ലൈംഗിക അധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം...

Read More >>
Top Stories










News Roundup