---
title: "പുതിയ വിദ്യാർത്ഥികൾക്കെല്ലാം സൈക്കിൾ; ശ്രദ്ധപിടിച്ചുപറ്റി വേക്കളം എ.യൂ പി സ്കൂളിലെ പ്രവേശനോത്സവം"
english_title: "vekkalam aup school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293801/vekkalam-aup-school"
published_at: "2025-06-02T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683dae1f6b2df_A_News_02.jpg"
keywords: []
---

# പുതിയ വിദ്യാർത്ഥികൾക്കെല്ലാം സൈക്കിൾ; ശ്രദ്ധപിടിച്ചുപറ്റി വേക്കളം എ.യൂ പി സ്കൂളിലെ പ്രവേശനോത്സവം

> **Lead Summary:** വേക്കളം: കോളയാട് പഞ്ചായത്ത്തല പ്രവേശനോത്സവം വേക്കളം എ.യൂ പി സ്കൂളിൽ നടന്നു. വാർഡ് മെമ്പർ സജീവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കോളയാട് പഞ്ചായത്ത് പ്രസിഡണ്ട് എം റിജി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിൽ അഡ്മിഷൻ എടുത്ത മുഴുവൻ കുട്ടികൾക്കും സൈക്കിൾ വിതരണം ചെയ്തു. വാർഡ് മെമ്പർ സിനിജ സജീവൻ, പി. ടി എ പ്രസിഡണ്ട് വി.ഡി ബിൻ്റോ, എം.പി ടി.എ പ്രസിഡണ്ട് ഷൈനി വിനോദ് പ്രധാനാധ്യാപകൻ കെ.പി രാജീവൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എൽ എസ് എസ്, യു എസ് എസ് വിജയികൾ, എസ് എസ് എൽ സി ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു.

## Article Content

വേക്കളം: കോളയാട് പഞ്ചായത്ത്തല പ്രവേശനോത്സവം വേക്കളം എ.യൂ പി സ്കൂളിൽ നടന്നു. വാർഡ് മെമ്പർ സജീവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കോളയാട് പഞ്ചായത്ത് പ്രസിഡണ്ട് എം റിജി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിൽ അഡ്മിഷൻ എടുത്ത മുഴുവൻ കുട്ടികൾക്കും സൈക്കിൾ വിതരണം ചെയ്തു. വാർഡ് മെമ്പർ സിനിജ സജീവൻ, പി. ടി എ പ്രസിഡണ്ട് വി.ഡി ബിൻ്റോ, എം.പി ടി.എ പ്രസിഡണ്ട് ഷൈനി വിനോദ് പ്രധാനാധ്യാപകൻ കെ.പി രാജീവൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എൽ എസ് എസ്, യു എസ് എസ് വിജയികൾ, എസ് എസ് എൽ സി ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293801/vekkalam-aup-school)