---
title: "ഫാഷൻ ഡിസൈനിംഗ് ഡിഗ്രി ആപേക്ഷ ക്ഷണിച്ചു "
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293824/applynow"
published_at: "2025-06-02T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683dcc23e48ee_download_(71).jpeg"
keywords: []
---

# ഫാഷൻ ഡിസൈനിംഗ് ഡിഗ്രി ആപേക്ഷ ക്ഷണിച്ചു 

> **Lead Summary:** കണ്ണൂർ : കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിൽ എ.ഇ.പി.സിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്ററിൽ മൂന്ന് വർഷ ഫാഷൻ ഡിസൈൻ ആന്റ് റീട്ടെയിൽ, അപ്പാരൽ മാനുഫാക്ചറിംഗ് ആന്റ് എൻട്രപ്രണർഷിപ്പ് കോഴ്സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് നേരിട്ടോ അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്റർ, കിൻഫ്ര ഡിസൈൻ സെന്റർ, നാടുകാണി, പള്ളിവയൽ പിഒ, തളിപ്പറമ്പ്, കണ്ണൂർ - 670142 എന്ന വിലാസത്തിലോ ബന്ധപ്പെടാം. ഫോൺ: 8301030362, 9995004269.

## Article Content

കണ്ണൂർ : കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിൽ എ.ഇ.പി.സിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്ററിൽ മൂന്ന് വർഷ ഫാഷൻ ഡിസൈൻ ആന്റ് റീട്ടെയിൽ, അപ്പാരൽ മാനുഫാക്ചറിംഗ് ആന്റ് എൻട്രപ്രണർഷിപ്പ് കോഴ്സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് നേരിട്ടോ അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്റർ, കിൻഫ്ര ഡിസൈൻ സെന്റർ, നാടുകാണി, പള്ളിവയൽ പിഒ, തളിപ്പറമ്പ്, കണ്ണൂർ - 670142 എന്ന വിലാസത്തിലോ ബന്ധപ്പെടാം. ഫോൺ: 8301030362, 9995004269.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293824/applynow)