---
title: "കൗൺസിലിംഗ് സൈക്കോളജി ഡിപ്ലോമ"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293825/applynow"
published_at: "2025-06-02T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683dcc793b934_download_(2).png"
keywords: []
---

# കൗൺസിലിംഗ് സൈക്കോളജി ഡിപ്ലോമ

> **Lead Summary:** **കണ്ണൂർ **:സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി പ്രോഗ്രാം രണ്ടാം സെമസ്റ്ററിലേയ്ക്ക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തിയ സിസിപി കോഴ്സ് പൂർത്തിയായവർക്കും ഡിഗ്രി അഥവാ തത്തുല്യ യോഗ്യതയുള്ളവർക്കും ജൂൺ 30 വരെ അപേക്ഷിക്കാം. https://app.srccc.in/register ലിങ്കിലൂടെ ഓൺലൈനായോ https://srccc.in/download ലിങ്കിൽ നിന്ന് ലാറ്ററൽ എൻട്രിയ്ക്ക് വേണ്ടിയുള്ള പ്രത്യേക രജിസ്‌ട്രേഷൻ ഫോറം ഡൗൺലോഡ് ചെയ്ത് എസ്.ആർ.സി. ഓഫീസിൽ നേരിട്ടും അപേക്ഷ നൽകാം. നേരിട്ട് നൽകുന്ന അപേക്ഷയിൽ ഫീസ് ഒടുക്കിയ തീയതി, റഫറൻസ് ഐഡി എന്നിവ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾ ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 വിലാസത്തിൽ ലഭിക്കും. ഫോൺ: 04712325101, 8281114464.

## Article Content

**കണ്ണൂർ **:സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി പ്രോഗ്രാം രണ്ടാം സെമസ്റ്ററിലേയ്ക്ക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തിയ സിസിപി കോഴ്സ് പൂർത്തിയായവർക്കും ഡിഗ്രി അഥവാ തത്തുല്യ യോഗ്യതയുള്ളവർക്കും ജൂൺ 30 വരെ അപേക്ഷിക്കാം. https://app.srccc.in/register ലിങ്കിലൂടെ ഓൺലൈനായോ https://srccc.in/download ലിങ്കിൽ നിന്ന് ലാറ്ററൽ എൻട്രിയ്ക്ക് വേണ്ടിയുള്ള പ്രത്യേക രജിസ്‌ട്രേഷൻ ഫോറം ഡൗൺലോഡ് ചെയ്ത് എസ്.ആർ.സി. ഓഫീസിൽ നേരിട്ടും അപേക്ഷ നൽകാം. നേരിട്ട് നൽകുന്ന അപേക്ഷയിൽ ഫീസ് ഒടുക്കിയ തീയതി, റഫറൻസ് ഐഡി എന്നിവ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾ ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 വിലാസത്തിൽ ലഭിക്കും. ഫോൺ: 04712325101, 8281114464.

കണ്ണൂർ ജില്ലയിലെ പഠന കേന്ദ്രങ്ങളുടെ ഫോൺ നമ്പറുകൾ: ഇരിട്ടി-9400751874, 9656445010, കയരളം- 9495789470, കൂത്തുപറമ്പ്-9446300661, 0490 2505661, പേരാവൂർ-9400338765, ചാലാട്-9446060641, 7510889333

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293825/applynow)