---
title: "ചുങ്കക്കുന്ന് ഗവ.യുപി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Chungakunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293857/chungakunnu"
published_at: "2025-06-03T04:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e33106a58d_IMG-20250603-WA0002.jpg"
keywords: []
---

# ചുങ്കക്കുന്ന് ഗവ.യുപി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** ചുങ്കക്കുന്ന്‌: ചുങ്കക്കുന്ന് ഗവ.യുപി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ബാബു മാങ്കോട്ടിൽ ഉദ്ഘാടനം ചെയ്തു.എസ് എം സി പ്രസിഡന്റ്‌ ജസ്റ്റിൻ ജെയിംസ് ആദ്യക്ഷത വഹിച്ചു.

## Article Content

ചുങ്കക്കുന്ന്‌: ചുങ്കക്കുന്ന് ഗവ.യുപി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ബാബു മാങ്കോട്ടിൽ ഉദ്ഘാടനം ചെയ്തു.എസ് എം സി പ്രസിഡന്റ്‌ ജസ്റ്റിൻ ജെയിംസ് ആദ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ, സീനിയർ അദ്ധ്യാപകൻ ഷാവു കെ വി, പ്രീ പ്രൈമറി പി ടി എ പ്രസിഡന്റ്‌ അഞ്ജലി ബിബിൻ, സ്റ്റാഫ്‌ സെക്രട്ടറി സിനി കെ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

എല്ലാ കുട്ടികളെയും മധുരം നൽകി സ്വീകരിച്ചു. പുതിയതായി സ്കൂളിൽ പ്രവേശനം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293857/chungakunnu)