മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ്; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ്; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Jun 3, 2025 08:31 AM | By sukanya

തിരുവനന്തപുരം :സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നിലവിലുള്ളത്. 10 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞതും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറഞ്ഞതുമാണ് മഴ കുറയാനുള്ള കാരണമായി പറയുന്നത്. കാലവര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ പെയ്ത മഴയുടെ തീവ്രത വരും ദിവസങ്ങളില്‍ ഉണ്ടാകില്ലെന്നും സൂചനയുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Rain

Next TV

Related Stories
കച്ചേരികടവിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്

Jun 4, 2025 09:21 PM

കച്ചേരികടവിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്

കച്ചേരികടവിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക്...

Read More >>
ഇരിട്ടി ഇഎംഎസ് മെമ്മോറിയൽ കോളേജിന് വാട്ടർ കൂളർ സമ്മാനിച്ചു

Jun 4, 2025 08:48 PM

ഇരിട്ടി ഇഎംഎസ് മെമ്മോറിയൽ കോളേജിന് വാട്ടർ കൂളർ സമ്മാനിച്ചു

ഇരിട്ടി ഇഎംഎസ് മെമ്മോറിയൽ കോളേജിന് വാട്ടർ കൂളർ...

Read More >>
ബെംഗളൂരുവിലെ ദുരന്തം: മരണ സംഖ്യ ഉയരുന്നു; 11 മരണം

Jun 4, 2025 07:42 PM

ബെംഗളൂരുവിലെ ദുരന്തം: മരണ സംഖ്യ ഉയരുന്നു; 11 മരണം

ബെംഗളൂരുവിലെ ദുരന്തം: മരണ സംഖ്യ ഉയരുന്നു; 11 മരണം...

Read More >>
ബെംഗളൂരുവിൽ  ആര്‍സിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലും  മരണം 7 ആയി

Jun 4, 2025 06:00 PM

ബെംഗളൂരുവിൽ ആര്‍സിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലും മരണം 7 ആയി

ബെംഗളൂരുവിൽ ആര്‍സിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലും മരണം 7 ആയി...

Read More >>
അമ്പമ്പോ പോത്തിറച്ചി പൊള്ളും..  എന്താ വില!!

Jun 4, 2025 04:26 PM

അമ്പമ്പോ പോത്തിറച്ചി പൊള്ളും.. എന്താ വില!!

അമ്പമ്പോ പോത്തിറച്ചി പൊള്ളും.. എന്താ...

Read More >>
കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ പരിധിയിൽ ഡങ്കിപ്പനി പടരുന്നു :പ്രതിരോധിക്കാനാവാതെ ആരോഗ്യ വകുപ്പിൻ്റെ മെല്ലെപ്പോക്ക്

Jun 4, 2025 03:36 PM

കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ പരിധിയിൽ ഡങ്കിപ്പനി പടരുന്നു :പ്രതിരോധിക്കാനാവാതെ ആരോഗ്യ വകുപ്പിൻ്റെ മെല്ലെപ്പോക്ക്

കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ പരിധിയിൽ ഡങ്കിപ്പനി പടരുന്നു :പ്രതിരോധിക്കാനാവാതെ ആരോഗ്യ വകുപ്പിൻ്റെ...

Read More >>
Top Stories










News Roundup






Entertainment News