---
title: "വാക്ക് ഇൻ ഇൻ്റർവ്യൂ"
english_title: "Interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293880/interview"
published_at: "2025-06-03T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e6b04cb6a9_images_(7).jpeg"
keywords: []
---

# വാക്ക് ഇൻ ഇൻ്റർവ്യൂ

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ഇ സി ജി ടെക്‌നീഷ്യൻ, ലാബ് അസിസ്റ്റൻ്റ് തസ്‌തികകളിലേക്ക് യോഗ്യരായ ഉദ്യോ ഗാർത്ഥികളെ നേരിട്ടുള്ള കൂടികാഴ്ച്ചക്ക് ക്ഷണിക്കുന്നു. ബന്ധപ്പെട്ട തസ്‌തികകളിലേക്ക് പി എസ് സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 11ന് ബുധനാഴ്‌ച രാവിലെ 10.30 മണിക്ക് ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഇരിട്ടി താലൂക്കാശുപത്രി ഓഫീസിൽ ഹാജരാകേണ്ടതാണ്. സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും കരുതേണ്ടതാണ്.

## Article Content

**ഇരിട്ടി** : ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ഇ സി ജി ടെക്‌നീഷ്യൻ, ലാബ് അസിസ്റ്റൻ്റ് തസ്‌തികകളിലേക്ക് യോഗ്യരായ ഉദ്യോ ഗാർത്ഥികളെ നേരിട്ടുള്ള കൂടികാഴ്ച്ചക്ക് ക്ഷണിക്കുന്നു. ബന്ധപ്പെട്ട തസ്‌തികകളിലേക്ക് പി എസ് സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 11ന് ബുധനാഴ്‌ച രാവിലെ 10.30 മണിക്ക് ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഇരിട്ടി താലൂക്കാശുപത്രി ഓഫീസിൽ ഹാജരാകേണ്ടതാണ്. സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും കരുതേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293880/interview)