---
title: "പായത്ത് കയർ ഭൂവസ്ത്രം വിരിച്ചു"
english_title: "Payam rope"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29389/payam-rope"
published_at: "2022-03-02T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f5e4922bee_kayar vastram (2).JPG"
keywords: []
---

# പായത്ത് കയർ ഭൂവസ്ത്രം വിരിച്ചു

> **Lead Summary:** മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പായം ഗ്രാമ പഞ്ചായത്തിൽ കയർഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ അധ്യക്ഷനായി. വാർഡ് അംഗങ്ങളായ പി എൻ ജസിൽ, മുജീബ് കുഞ്ഞിക്കണ്ടി, വി പ്രമീള പങ്കെടുത്തു. കരിവെണ്ണൂർ തേങ്കൈ തോടരികിലാണ് ആദ്യം ഭൂവസ്ത്രം വിരിച്ചത്. ഇനി പഞ്ചായത്തിലെ 16 വാർഡുകളിലും പദ്ധതി നടപ്പാക്കും.

## Article Content

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പായം ഗ്രാമ പഞ്ചായത്തിൽ കയർഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ അധ്യക്ഷനായി. വാർഡ് അംഗങ്ങളായ പി എൻ ജസിൽ, മുജീബ് കുഞ്ഞിക്കണ്ടി, വി പ്രമീള പങ്കെടുത്തു. കരിവെണ്ണൂർ തേങ്കൈ തോടരികിലാണ് ആദ്യം ഭൂവസ്ത്രം വിരിച്ചത്. ഇനി പഞ്ചായത്തിലെ 16 വാർഡുകളിലും പദ്ധതി നടപ്പാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29389/payam-rope)