---
title: "പിഎസ്‌സി അഭിമുഖം"
english_title: "Interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293906/interview"
published_at: "2025-06-03T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e86d77cfa4_images_(7).jpeg"
keywords: []
---

# പിഎസ്‌സി അഭിമുഖം

> **Lead Summary:** കണ്ണൂർ : ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ അധ്യാപക സംസ്കൃതം തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2025 ഫെ ബ്രുവരി 17-ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണപരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോം ഗാർഥികൾക്കായി 11, 12 തീയതികളിൽ കെപിഎസ്സി ജില്ലാ ഓഫീ സിൽ അഭിമുഖം നടക്കും.

## Article Content

കണ്ണൂർ : ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ അധ്യാപക സംസ്കൃതം തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2025 ഫെ ബ്രുവരി 17-ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണപരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോം ഗാർഥികൾക്കായി 11, 12 തീയതികളിൽ കെപിഎസ്സി ജില്ലാ ഓഫീ സിൽ അഭിമുഖം നടക്കും.

ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ, ഫോൺവഴി സന്ദേശം ന കിയിട്ടുണ്ട്. ഫോൺ: 04972 700482.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293906/interview)