പിവി അന്‍വറിന് സ്വതന്ത്രനായി മത്സരിക്കാം; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി

പിവി അന്‍വറിന് സ്വതന്ത്രനായി മത്സരിക്കാം; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി
Jun 3, 2025 12:36 PM | By sukanya


മലപ്പുറം:*നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്‍റെ പത്രിക തള്ളി. അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിക്കാം. ടി എം സി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടി എംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണം ആയിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നത്.



Pv anver

Next TV

Related Stories
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് അധ്യാപിക പുഴയിലേക്ക് ചാടി മരിച്ചു.

Jun 5, 2025 08:40 AM

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് അധ്യാപിക പുഴയിലേക്ക് ചാടി മരിച്ചു.

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് അധ്യാപിക പുഴയിലേക്ക് ചാടി...

Read More >>
കൈകോര്‍ക്കാം കാവലാകാം; ഇന്ന് ലോക പരിസ്ഥിതി ദിനം

Jun 5, 2025 08:36 AM

കൈകോര്‍ക്കാം കാവലാകാം; ഇന്ന് ലോക പരിസ്ഥിതി ദിനം

കൈകോര്‍ക്കാം കാവലാകാം; ഇന്ന് ലോക പരിസ്ഥിതി...

Read More >>
യാത്രയയപ്പ് നൽകി

Jun 5, 2025 07:48 AM

യാത്രയയപ്പ് നൽകി

യാത്രയയപ്പ്...

Read More >>
റിസോഴ്സ് അധ്യാപക നിയമനം

Jun 4, 2025 09:51 PM

റിസോഴ്സ് അധ്യാപക നിയമനം

റിസോഴ്സ് അധ്യാപക...

Read More >>
പരിസ്ഥിതി സംരക്ഷണം യൂത്ത് കോൺഗ്രസ്‌ ഏറ്റെടുക്കണം: അഡ്വ മാർട്ടിൻ ജോർജ്

Jun 4, 2025 09:50 PM

പരിസ്ഥിതി സംരക്ഷണം യൂത്ത് കോൺഗ്രസ്‌ ഏറ്റെടുക്കണം: അഡ്വ മാർട്ടിൻ ജോർജ്

പരിസ്ഥിതി സംരക്ഷണം യൂത്ത് കോൺഗ്രസ്‌ ഏറ്റെടുക്കണം: അഡ്വ മാർട്ടിൻ...

Read More >>
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

Jun 4, 2025 09:45 PM

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍...

Read More >>
News Roundup