കൂത്തുപറമ്പിൽ ശക്തമായ കാറ്റിലും മഴയിലും വാഴകൃഷി നശിച്ചു

കൂത്തുപറമ്പിൽ ശക്തമായ കാറ്റിലും മഴയിലും വാഴകൃഷി നശിച്ചു
Jun 3, 2025 01:14 PM | By sukanya

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ ശക്തമായ കാറ്റിലും മഴയിലും വാഴകൃഷി നശിച്ചു.ആമ്പിലാട് ചോരക്കുളം യുവജന വായനശാലക്ക് സമീപം ദീപം വീട്ടിൽ കെ ജി സുധാകരന്റെ നേന്ത്രവാഴകളാണ്നിലംപൊത്തിയത്. വീടിൻറെ പിറകുവശത്ത് കരിങ്കൽ ക്വാറി നികത്തിയ വിശാലമായ സ്ഥലത്താണ് സുധാകരൻ കൃഷികൾ ചെയ്തിരുന്നത് .കുലച്ചതും കുലക്കാറായതുമായ 400 ഓളം വാഴകളാണ് പൂർണ്ണമായി നശിച്ചത്.

വേനൽക്കാലത്ത് ഉൾപ്പെടെ വെള്ളം പമ്പ് ചെയ്താണ് കൃഷി നടത്തിയത്.വിപണിയിൽ നേന്ത്രക്കായയ്ക്ക് നല്ല വിലയും കർഷകർക്ക്ലഭിക്കുന്നുണ്ട്.വിളവെടുക്കാൻ പാകമകുമ്പോഴേക്കും വാഴകൃഷി നശിച്ചത് കർഷകന് വലിയ നഷ്ടമാണുണ്ടാക്കിയത്. കൂത്തുപറമ്പ് കൃഷിഭവനിൽ പരാതി നൽകിയിട്ടുണ്ട്  ണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Koothuparamba

Next TV

Related Stories
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് അധ്യാപിക പുഴയിലേക്ക് ചാടി മരിച്ചു.

Jun 5, 2025 08:40 AM

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് അധ്യാപിക പുഴയിലേക്ക് ചാടി മരിച്ചു.

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് അധ്യാപിക പുഴയിലേക്ക് ചാടി...

Read More >>
കൈകോര്‍ക്കാം കാവലാകാം; ഇന്ന് ലോക പരിസ്ഥിതി ദിനം

Jun 5, 2025 08:36 AM

കൈകോര്‍ക്കാം കാവലാകാം; ഇന്ന് ലോക പരിസ്ഥിതി ദിനം

കൈകോര്‍ക്കാം കാവലാകാം; ഇന്ന് ലോക പരിസ്ഥിതി...

Read More >>
യാത്രയയപ്പ് നൽകി

Jun 5, 2025 07:48 AM

യാത്രയയപ്പ് നൽകി

യാത്രയയപ്പ്...

Read More >>
റിസോഴ്സ് അധ്യാപക നിയമനം

Jun 4, 2025 09:51 PM

റിസോഴ്സ് അധ്യാപക നിയമനം

റിസോഴ്സ് അധ്യാപക...

Read More >>
പരിസ്ഥിതി സംരക്ഷണം യൂത്ത് കോൺഗ്രസ്‌ ഏറ്റെടുക്കണം: അഡ്വ മാർട്ടിൻ ജോർജ്

Jun 4, 2025 09:50 PM

പരിസ്ഥിതി സംരക്ഷണം യൂത്ത് കോൺഗ്രസ്‌ ഏറ്റെടുക്കണം: അഡ്വ മാർട്ടിൻ ജോർജ്

പരിസ്ഥിതി സംരക്ഷണം യൂത്ത് കോൺഗ്രസ്‌ ഏറ്റെടുക്കണം: അഡ്വ മാർട്ടിൻ...

Read More >>
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

Jun 4, 2025 09:45 PM

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍...

Read More >>
News Roundup