---
title: "കരികോട്ടക്കരി : ഡെങ്കി ബാധിത പ്രദേശങ്ങളിൽ ഫോഗിംഗ് നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293952/iritty"
published_at: "2025-06-03T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683eaa6fe58cd_Screenshot_2025-06-03_132355.jpg"
keywords: []
---

# കരികോട്ടക്കരി : ഡെങ്കി ബാധിത പ്രദേശങ്ങളിൽ ഫോഗിംഗ് നടത്തി

> **Lead Summary:** ഇരിട്ടി : കരികോട്ടക്കരി പരിധിയിൽ കരികോട്ടക്കരി പോലീസ് സ്റ്റേഷൻ, പ്രാഥമിക ആരോഗ്യകേന്ദ്രം,ഡെങ്കി ബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഫോഗിംഗ് നടത്തി. ആരോഗ്യവകുപ്പ് പൊതുജരോഗ്യവിഭാഗം, ആശ പ്രവർത്തകർ, കണ്ണൂർ ഡി. വി. സി യൂണിറ്റ് ഉൾപ്പെടെ വിപുലമായ ഉറവിടം നശികരണവും കൊതുക് സാന്ദ്രത പഠനവും, ലാർവ ശേഖരണവും നടത്തി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി. എ ജെയ്സൺ, ജൂ. ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ അജീഷ് രാമചന്ദ്രൻ, ഡി വി. സി യൂണിറ്റിലെ വിപിൻ, എന്നിവർ നേതൃത്വം നൽകി.

## Article Content

ഇരിട്ടി : കരികോട്ടക്കരി പരിധിയിൽ കരികോട്ടക്കരി പോലീസ് സ്റ്റേഷൻ, പ്രാഥമിക ആരോഗ്യകേന്ദ്രം,ഡെങ്കി ബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഫോഗിംഗ് നടത്തി. ആരോഗ്യവകുപ്പ് പൊതുജരോഗ്യവിഭാഗം, ആശ പ്രവർത്തകർ, കണ്ണൂർ ഡി. വി. സി യൂണിറ്റ് ഉൾപ്പെടെ വിപുലമായ ഉറവിടം നശികരണവും കൊതുക് സാന്ദ്രത പഠനവും, ലാർവ ശേഖരണവും നടത്തി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി. എ ജെയ്സൺ, ജൂ. ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ അജീഷ് രാമചന്ദ്രൻ, ഡി വി. സി യൂണിറ്റിലെ വിപിൻ, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293952/iritty)