---
title: "കണ്ണൂർ ജില്ലയിൽ 89 പേർക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur mar 2"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29396/covid-19-update-kannur-mar-2"
published_at: "2022-03-02T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f645c27661_images (5).jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 89 പേർക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ മാർച്ച് 2 ബുധനാഴ്ച 89 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 170 പേർ നെഗറ്റീവായി. ബുധനാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 1748. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2644107. ഇതേവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 347554.

## Article Content

കണ്ണൂർ ജില്ലയിൽ മാർച്ച് 2 ബുധനാഴ്ച 89 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 170 പേർ നെഗറ്റീവായി. ബുധനാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 1748. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2644107. ഇതേവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 347554.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29396/covid-19-update-kannur-mar-2)