---
title: "ഉന്നത വിജയികൾക്കുള്ള അമോദന സദസ്സും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു"
english_title: "Chingakundam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293975/chingakundam"
published_at: "2025-06-03T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ebed3d11c5_1000092877.jpg"
keywords: []
---

# ഉന്നത വിജയികൾക്കുള്ള അമോദന സദസ്സും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** ചീങ്ങാക്കുണ്ടം ഗ്രാമീണ വായനശാലയുടെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചീങ്ങാക്കുണ്ടം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ നടന്ന SSLC,+2 ഉന്നത വിജയികൾക്കുള്ള അമോദന സദസ്സും കരിയർ ഗൈഡൻസ് ക്ലാസും പരിഷത്ത് സംസ്ഥാന ട്രഷറർ .കെ വിനോദ് കുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം സുമേഷ്, ആസാം റൈഫിൾസ് വുമൺ റൈഫിൾ ബറ്റാലിയൻ അംഗം മീരാ മോഹൻ, കെ നാണു മാസ്റ്റർ, ശ്രീലേഷ് മാസ്റ്റർ,അഡ്വ. വിനോദ് കുമാർ, ജയേഷ്.എൻ ആർ,ജോമോൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ സ്വപ്ന വർഗീസ് നന്ദി പറഞ്ഞു. ശ്രീലേഷ് മാസ്റ്റർ ഗ്രന്ഥാലയത്തിന് 100 പുസ്തകങ്ങളും കൈമാറി.

## Article Content

ചീങ്ങാക്കുണ്ടം ഗ്രാമീണ വായനശാലയുടെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചീങ്ങാക്കുണ്ടം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ നടന്ന SSLC,+2 ഉന്നത വിജയികൾക്കുള്ള അമോദന സദസ്സും കരിയർ ഗൈഡൻസ് ക്ലാസും പരിഷത്ത് സംസ്ഥാന ട്രഷറർ .കെ വിനോദ് കുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം സുമേഷ്, ആസാം റൈഫിൾസ് വുമൺ റൈഫിൾ ബറ്റാലിയൻ അംഗം മീരാ മോഹൻ, കെ നാണു മാസ്റ്റർ, ശ്രീലേഷ് മാസ്റ്റർ,അഡ്വ. വിനോദ് കുമാർ, ജയേഷ്.എൻ ആർ,ജോമോൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ സ്വപ്ന വർഗീസ് നന്ദി പറഞ്ഞു. ശ്രീലേഷ് മാസ്റ്റർ ഗ്രന്ഥാലയത്തിന് 100 പുസ്തകങ്ങളും കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293975/chingakundam)