സ്കൂൾ ബസിന്‍റെ ഫീസ് അടയ്ക്കാത്തതിന്‍റെ പേരിൽ വിദ്യാർത്ഥിയെ ബസിൽ നിന്ന് പിടിച്ചിറക്കിയെന്ന് പരാതി

സ്കൂൾ ബസിന്‍റെ ഫീസ് അടയ്ക്കാത്തതിന്‍റെ പേരിൽ വിദ്യാർത്ഥിയെ ബസിൽ നിന്ന് പിടിച്ചിറക്കിയെന്ന് പരാതി
Jun 3, 2025 04:14 PM | By Remya Raveendran

കണ്ണൂര്‍: സ്കൂൾ ബസിന്‍റെ ഫീസ് അടയ്ക്കാത്തതിന്‍റെ പേരിൽ വിദ്യാർത്ഥിയെ ബസിൽ നിന്ന് പിടിച്ചിറക്കിയെന്ന് പരാതി. കണ്ണൂർ പയ്യന്നൂരിലെ എസ്എബിടിഎം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ രക്ഷിതാവാണ് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നൽകിയത്.

തിങ്കളാഴ്ച പ്രവേശനോത്സവത്തിനുശേഷം സ്കൂൾ ബസിൽ കയറിയ കുട്ടിയെ ജീവനക്കാരൻ ബലമായി പിടിച്ചിറക്കി, മറ്റ് കുട്ടികളുടെ മുന്നിൽ അപമാനിച്ചെന്നാണ് പരാതി.സംഭവം അന്വേഷിക്കുമെന്നും വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും പ്രധാനാധ്യാപകൻ പ്രതികരിച്ചു.



Schoolbus

Next TV

Related Stories
ഇരിട്ടിയിൽ ഐ എച്ഛ് ആർ ഡി യുടെ കീഴിലുള്ള ഇ എം എസ് മെമ്മോറിയൽ കോളേജിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Jun 5, 2025 06:19 PM

ഇരിട്ടിയിൽ ഐ എച്ഛ് ആർ ഡി യുടെ കീഴിലുള്ള ഇ എം എസ് മെമ്മോറിയൽ കോളേജിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇരിട്ടിയിൽ ഐ എച്ഛ് ആർ ഡി യുടെ കീഴിലുള്ള ഇ എം എസ് മെമ്മോറിയൽ കോളേജിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ...

Read More >>
തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ വലയം തീർത്തു

Jun 5, 2025 05:15 PM

തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ വലയം തീർത്തു

തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ വലയം...

Read More >>
വിദ്യാർത്ഥികളുടെ ബക്രീദ് അവധി കവർന്ന സർക്കാർ നടപടി പ്രതിഷേധാർഹം; നാളെ അവധി പ്രഖ്യാപിക്കണമെന്ന് കെപിഎസ്ടിഎ

Jun 5, 2025 04:49 PM

വിദ്യാർത്ഥികളുടെ ബക്രീദ് അവധി കവർന്ന സർക്കാർ നടപടി പ്രതിഷേധാർഹം; നാളെ അവധി പ്രഖ്യാപിക്കണമെന്ന് കെപിഎസ്ടിഎ

വിദ്യാർത്ഥികളുടെ ബക്രീദ് അവധി കവർന്ന സർക്കാർ നടപടി പ്രതിഷേധാർഹം; നാളെ അവധി പ്രഖ്യാപിക്കണമെന്ന്...

Read More >>
പിന്‍കോഡിന് വിട, ഡിജിപിന്‍ അവതരിപ്പിച്ച് പോസ്റ്റല്‍ വകുപ്പ്

Jun 5, 2025 03:18 PM

പിന്‍കോഡിന് വിട, ഡിജിപിന്‍ അവതരിപ്പിച്ച് പോസ്റ്റല്‍ വകുപ്പ്

പിന്‍കോഡിന് വിട, ഡിജിപിന്‍ അവതരിപ്പിച്ച് പോസ്റ്റല്‍...

Read More >>
ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി

Jun 5, 2025 02:39 PM

ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി

ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം...

Read More >>
കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു

Jun 5, 2025 02:30 PM

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം...

Read More >>
Top Stories










GCC News