---
title: "ആറളം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം"
english_title: "Aaralqmgovhss"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294000/aaralqmgovhss"
published_at: "2025-06-03T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ed6103027c_1000092940.jpg"
keywords: []
---

# ആറളം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം

> **Lead Summary:** **ഇരിട്ടി: **ആറളം ഗവ:ഹയർ സെക്കണ്ടറിസ്കൂൾ പ്രവേശനോത്സവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ആദരവും ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ രാജേഷ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ആറളം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബീന എം കണ്ടത്തിൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ഷബരവി അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻ്റ് ഷൈൻ ബാബു എസ് എം സി ചെയർമാൻ ഷറഫുദ്ധീൻ എൻ കെ സീനിയർ അദ്ധ്യാപകരായ സജിനി ജോർജ്ജ് റീന ഫിലിപ്പ് സക്കരിയ്യ മാസ്റ്റർ എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി: **ആറളം ഗവ:ഹയർ സെക്കണ്ടറിസ്കൂൾ പ്രവേശനോത്സവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ആദരവും ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ രാജേഷ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ആറളം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബീന എം കണ്ടത്തിൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ഷബരവി അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻ്റ് ഷൈൻ ബാബു എസ് എം സി ചെയർമാൻ ഷറഫുദ്ധീൻ എൻ കെ സീനിയർ അദ്ധ്യാപകരായ സജിനി ജോർജ്ജ് റീന ഫിലിപ്പ് സക്കരിയ്യ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294000/aaralqmgovhss)