യുഡിഎഫിന്റെ വിജയം നിലമ്പൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നു; ഷാഫി പറമ്പിൽ

യുഡിഎഫിന്റെ വിജയം നിലമ്പൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നു; ഷാഫി പറമ്പിൽ
Jun 3, 2025 06:34 PM | By sukanya

നിലമ്പൂർ: പാലക്കാടിലേത് പോലെ നിലമ്പൂരിലും കള്ളവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ആര് എന്ത് പ്രചരിപ്പിച്ചാലും യുഡിഎഫ് മികച്ച വിജയം നേടുമെന്നും ജനങ്ങളുടെ പൾസ് അറിഞ്ഞാണ് യുഡിഎഫ് പ്രവർത്തനമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ജനങ്ങൾ ആഗ്രഹിക്കുന്ന റിസൾട്ട് നിലമ്പൂരിൽ ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. എതിർ സ്ഥാനാർത്ഥിയെ അതിജീവിക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യം നിലമ്പൂരിൽ ഉണ്ട്. യുഡിഎഫ് സ്ഥാനാർഥി വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരെയും സഹകരിപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊളിറ്റിക്കൽ ഫൈറ്റ് നടന്നാൽ അതിന്റെ ഗുണം ലഭിക്കുക യുഡിഎഫിനാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. യുഡിഎഫിന്റെ ജയം നിലമ്പൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. കേരളത്തിലെ മുഴുവൻ ജനങ്ങളും ഞങ്ങൾക്ക് അനുകൂലമാണ്. യുഡിഎഫുമായി സഹകരിക്കുന്നവരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

Nilamboor

Next TV

Related Stories
പിന്‍കോഡിന് വിട, ഡിജിപിന്‍ അവതരിപ്പിച്ച് പോസ്റ്റല്‍ വകുപ്പ്

Jun 5, 2025 03:18 PM

പിന്‍കോഡിന് വിട, ഡിജിപിന്‍ അവതരിപ്പിച്ച് പോസ്റ്റല്‍ വകുപ്പ്

പിന്‍കോഡിന് വിട, ഡിജിപിന്‍ അവതരിപ്പിച്ച് പോസ്റ്റല്‍...

Read More >>
ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി

Jun 5, 2025 02:39 PM

ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി

ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം...

Read More >>
കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു

Jun 5, 2025 02:30 PM

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം...

Read More >>
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്ര പരിസരത്ത് വൃക്ഷ തൈ നട്ടു

Jun 5, 2025 02:23 PM

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്ര പരിസരത്ത് വൃക്ഷ തൈ നട്ടു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്ര പരിസരത്ത് വൃക്ഷ തൈ...

Read More >>
ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ച് വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ; കടുത്ത വേദനയെന്ന് കുടുംബം

Jun 5, 2025 02:12 PM

ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ച് വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ; കടുത്ത വേദനയെന്ന് കുടുംബം

ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ച് വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ; കടുത്ത വേദനയെന്ന്...

Read More >>
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് പാഷൻ ഫ്രൂട്ട്‌ തൈനട്ടു

Jun 5, 2025 01:55 PM

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് പാഷൻ ഫ്രൂട്ട്‌ തൈനട്ടു

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് പാഷൻ ഫ്രൂട്ട്‌...

Read More >>
Top Stories










News Roundup






GCC News