---
title: "കമ്പ്യൂട്ടർ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു  "
english_title: "admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294050/admission"
published_at: "2025-06-03T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f16b03547a_download_(88).jpeg"
keywords: []
---

# കമ്പ്യൂട്ടർ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു  

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന വനിതാവികസന കോർപറേഷന് കീഴിൽ പിലാത്തറയിൽ പ്രവർത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളും കേരള സംസ്ഥാന റൂട്രോണിക്‌സും സംയുക്തമായി നടത്തുന്ന പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എൻട്രി കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താൽപര്യമുള്ളവർ ജൂൺ 13 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9496015018, 04972 800572.

## Article Content

തിരുവനന്തപുരം: സംസ്ഥാന വനിതാവികസന കോർപറേഷന് കീഴിൽ പിലാത്തറയിൽ പ്രവർത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളും കേരള സംസ്ഥാന റൂട്രോണിക്‌സും സംയുക്തമായി നടത്തുന്ന പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എൻട്രി കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താൽപര്യമുള്ളവർ ജൂൺ 13 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9496015018, 04972 800572.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294050/admission)